മുറിവുകളും മുല്ലപ്പൂക്കളും


മുല്ലശ്ശേരി

  അവന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് അവൻ പറഞ്ഞു തുടങ്ങിയത്. ഞാൻ കേട്ടിരുന്നു.           ഉച്ചക്ക് ഞങ്ങൾ അവന്റെ വീട്ടിൽ പോയി. നല്ലൊരു ദിവസം ആസ്വദിക്കാൻ എന്റെ മനസ് ഒരുമ്പെട്ടത് പോലെ. ആ ഒരു ദിവസത്തേയ്ക്കാണെങ്കിലും  ആ ഒരു ദിവസത്തെ ഏകാന്തതക്കു് മോചനം ആകുമെങ്കിൽ ഞാനെന്തിന് അതിന് തടസ്സം നിൽക്കണം .         ജോലിക്ക് ആൾ വന്നത് മുതൽ ആ വീട്ടിലുണ്ടായ വ്യത്യാസങ്ങൾ അവരെ പോലും അമ്.....

Read More
Share :മുല്ലശ്ശേരി

  എന്റെ ഡോർബെല്ല് ശബ്ദിച്ചപ്പോൾ എനിക്ക് ഒരേ സമയം അത്ഭുതവും പിന്നീടൊരു ചിരിയുമാണുണ്ടായത്. ആ ചിരിക്ക് പല അർത്ഥങ്ങളുമുണ്ടു. ഏത് പമ്പര വിഢിയാണ് എന്നെ ബെല്ലടിച്ച് ഉണർത്താൻ രാവിലെ എത്തിയതെന്നും അതിന്  അർത്ഥമുണ്ടു. ഗസ്റ്റുകളില്ലാത്ത  ഈ വീട്ടിൽ ഒരു ഗസ്റ്റ് എത്തുകയോ?     വാതിൽ തുറന്നപ്പോൾ ഞാൻ ഞെട്ടി. എന്റെ സുഹൃത്ത് - ഇപ്പോൾ  വല്ലപ്പോഴും ഫോൺ ബന്ധം മാത്രം  . ഒരിക്കലും ഞാൻ.....

Read More
Share :മുല്ലശ്ശേരി

  എനിക്കാവാർത്ത വിശ്വസിയ്ക്കാനെ കഴിയുന്നില്ല. കേട്ടപ്പോൾ മുതലേ എന്തോയൊരു അപാകത ആ വർത്തയ്ക്കുണ്ടെന്നൊരു തോന്നൽ.  ആ സാറും ഞാനുമായുള്ള ബന്ധം അറിയാവുന്നർക്കൊക്കെ എന്നോട് ആ വാർത്ത പറയാൻ വല്ലാത്ത ബുദ്ധിമുട്ടുള്ളതു പോലെയും  എനിക്കു തോന്നി.           ആ വാർത്തയുടെ ഉറവിടം ഏകദേശം എനിക്കൊരു രുപമുണ്ടായിരുന്നു. പക്ഷേ  അതെനിക്ക് ആരോടും പറയാനുമാകില്ല. ആ വാർത്ത:  സാറിന് മറവിരോഗം .....

Read More
Share :മുല്ലശ്ശേരി

 ഈ പംക്തി  ഞാൻ എഴുതേണ്ടി വന്നത്  തന്നെ  ഒരാൾ എന്നിലെൽപ്പിച്ച  മുറിവ് കാരണമാണ്. എഴുതാമെന്നെറ്റിരുന്ന ആൾ മൂന്ന് മാസം കാലതാമസം ഉണ്ടാക്കിയ ശേഷം വീണ്ടും അനന്തമായി നീട്ടികൊണ്ട് പോകുകയെന്നത്  താല്പര്യമില്ലായ്മയാണ്..... അതിനെ അങ്ങനെ തന്നെ മൂന്ന് മാസത്തിന് ശേഷം കാണേണ്ടിവന്നു . .... പക്ഷേ ആദ്യമേ തന്നെ അക്കാര്യം പറഞ്ഞ് ഒഴിയാമായിരുന്നു. അങ്ങനെ അത് അവിടെ തീരുമായിരുന്നു.  ഈ ടൈറ്.....

Read More
Share :