Archives / October 2017

അഡ്വ.ഡി.കെ.മുരളി എം.എൽ.എ.
ഓൺ ലൈൻ മാദ്ധ്യമങ്ങളുടെപ്രസക്തി

ആശയ വിനിമയത്തിന്റെ അത്ഭുതകരമായ പ്രപഞ്ചംവിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്നേറുന്നു. സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ ചുവട് വെയ്പ്പാണ് കമ്പ്യൂട്ടർ.

കമ്പ്യൂട്ടർ - വാർത്ത വിനിമയസാങ്കേതിക വിദ്യകൾ ഇന്ന് നമ്മുടെ ദിനംപ്രതിയുള്ള ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതിന്റ സ്വാധീനം ഉറപ്പിച്ച് കഴിഞ്ഞു.

ഇത്തരം സ്വാധീനം ഓൺ ലൈൻ ആയിനമ്മുടെ നിത്യജീവിതത്തിൽഎത്തി കഴിഞ്ഞിട്ട്തന്നെ വർഷങ്ങൾപിന്നിടുന്നുനമ്മുടെ ചുറ്റുപാടുകളെമാറ്റിമറിയ്ക്കുന്ന ഇത്തരംഅറിവിന്റെസ്റോതസ്സുകൾനമ്മെ കൂട്ടിയിട്ട് പോകുന്നത്മറ്റൊരു ലോകത്തേയ്ക്കാണ്.

വിവര സാങ്കേതികവിദ്യയിലൂടെലോകംവലിയൊരുകമ്പോളമായി മാറികഴിഞ്ഞു.നാം അതിന്റെ വലിയൊരു ഉപഭോക്താവുമാണ്.

ഇങ്ങനെ നോക്കിക്കാണുമ്പോൾ കണ്ണാടി മാഗസിൻ എന്ന ഈ ഓൺലൈൻ മാഗസിനു തീർച്ചയായും ഒരു സ്ഥാനമുണ്ടെന്ന്നിസംശയംപറയാം.

സാമൂഹ്യപ്രതിബന്ധതയുള്ളമുല്ലശ്ശേരിയുടെനേതൃത്വം കണ്ണാടിമാഗസിനെ ഈ കാലത്തെഓൺലൈൻ മാധ്യമ രംഗത്ത്പുത്തനുണർവ്വുണ്ടാക്കുമെന്ന്പ്ര തീക്ഷിക്കുന്നു.

സ്നേഹപൂർവ്വം

ഡി.കെ.മുരളി എം.എൽ.എ.

Share :