Archives / October 2019

ശ്രുതി സ്മൃതികളാല്‍ ഋഷിപ ര1/4രകള്‍ കൈവശം വ ച്ചിരുന്ന യോഗാഭ്യാസം പില്‍ക്കാ
ല ത്ത് സാമാന്യ ജനങ്ങള്‍ക്കായി പകു ത്തു നല്‍കുകയുായി. ജൈന, പാഴ്സി, ബു2,

ക്രിസ്ത്യ3, ഇസ്ലാംമ തസ്ഥരും പിന്നീട് എല്ലാം വിഭാഗക്കാരും തങ്ങളുടെ ഇച്ഛയ്ക്കൊ ത്ത

വണ്ണം പലപേ രിലും, രൂപ  ത്തിലും യോഗാഭ്യാസ ങ്ങള്‍ പഠിക്കാനും പ്രചരി പ്പിക്കാനും ശ്രമി ച്ചിട്ടു
ന്ന്െ കാണാവുന്നതാണ്. ഭഗവത് ഗീതയിലും വേദോപനിഷ ത്തുകളിലും, വ്യാസ ഭാഷ്യങ്ങ 

ളിലും അടങ്ങിയിരുന്ന യോഗതത്വങ്ങള്‍ ക്രോഡീകരി ച്ചു പതജ്ഞലി മഹര്‍ഷി യോഗസൂത്രം

എന്ന പേരില്‍ ഗ്രന്ഥ രചന നട ത്തി. ഇത് യോഗദര്‍ശനം, അഷ്ടാംഗയോഗ, രാജയോഗ, എന്നീ
പേ രുകളിലും അറിയ െ പ്പ ടുന്നു. പ്രയോഗികവിദ്യകളെ ഏട്ടു അംഗം അഥവാ പടികളായി ക്രമ 

െ പ്പ ടു ത്തിയിരിക്കുന്നു ഈ ഗ്രന്ഥ ത്തില്‍. ഒരു വ്യക്തി തനതായും, വ്യക്തി സമൂഹ  ത്തില്‍ ജീവി
ക്കുേ1/4ാള്‍ സമൂഹ  ത്തിനുവേിയും ചില നിയ മ ങ്ങള്‍ പാലിക്കേതായു്. അതിനാല്‍ ഒരു
യോഗി സമൂഹ  ത്തിനുവേി "യമ ങ്ങളും", വ്യക്തിത്വ വികസ ന ത്തിനുവേി നിയ മ ങ്ങളും
പാലിക്കേതു്. യമം, നിയമം ആസ നം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം,
സമാധി എന്നീ എട്ടു പടവുകള്‍ കയ റിയാല്‍ മാത്രമേ അഷ്ടസി2ി, കൈവല്യം, മോക്ഷം
എന്നീ പേരുകളില്‍ അറിയ െ പ്പ ടുന്ന അവസ്ഥയില്‍ എ ത്തിചേരാ3 കഴിയുകയുള്ളൂ എന്നാണ്
നിഷ്കര്‍ഷ.

യമം : ഒരു വ്യക്തി സമൂഹ  ത്തില്‍ ജീവിക്കുേ1/4ാള്‍ മനസ്സുകൊും, വാക്കു
കൊും ശരീരം കൊും, പ്രവൃ ത്തികൊും പാലിക്കേ സദാചാര

ധര്‍1/2 ങ്ങ ളാണ് "യമം". അതിനാല്‍ ഇവയെ യമ പഞ്ചകങ്ങള്‍ എന്ന് പറ
യുന്നു. ശാരീരികവും, മാനസ്സികവും, വൈകാരികവും ബൗ2ികവും,

ആത്മീയ പ രവും ആയ വ്യക്തിത്വെ ത്ത പ്രദാനം ചെയ്യുന്ന സാര്‍വ്വദേ ശീയ 
തത്വങ്ങ ളാണ് യമ ങ്ങള്‍. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം,
അപ രിഗ്രഹം ഇവയാണ് യമ പ ഞ്ചകങ്ങള്‍.

അഹിംസ: എല്ലാ പ്രാണികളോടും എല്ലാ പ്രകാര ത്തിലും എല്ലാകാല ത്തും വൈരമ
നോഭാവം വെടിമ് സ്നേഹ േ ത്താടെ പെരുമാറുന്നതാണ് അഹിംസ.

വാക്ക്, മനസ്സ്, പ്രവൃ ത്തി എന്നിവകൊ് ആരെയും ദ്രോഹിക്കാതിരിക്കു
ന്നതാണ് അഹിംസ.

സത്യം : സത്യം പറയുക എന്നതും, സത്യം പറയുക എന്നതുമാത്രമല്ല സത്യം
പറയേ േ പ്പാള്‍ പറയേ ത് പറയുക എന്നതും സത്യമാണ്. ഒരു
വസ്തു അഥവാ കാര്യം എങ്ങനെയാണോ അങ്ങനെ തന്നെയെന്ന് പറ 
യുന്നതാണ് സത്യം.

അസ്തേയം: അന്യന്‍റെ മുതല്‍ ആഗ്രഹിക്കാതിരിക്കുക, അനുവാദം കൂടാതെ എടുക്കാ
തിരിക്കുക, മോഷ്ടിക്കാതിരിക്കുക എന്നിവയാണ് അസ്തേയം.

ബ്രഹ്മചര്യം: ബ്രഹ്മെ ത്ത അറിയാ3 ശ്രമിക്കുന്നതാണ് ബ്രഹ്മചര്യം. ഒന്നിനേയും കളങ്ക
െ പ്പ ടു ത്താതിരിക്കുക മനസ്സിനേയും ശരീരെ ത്തയും ധര്‍1/2ാനുഷ്ഠാന ത്തി
നുമാത്രം ഉപ യോഗിക്കുക എന്നതാണ് ബ്രഹ്മചര്യം.

അപ രിഗ്രഹം: ആവശ്യ ത്തിലധികം സ1/4ാദിക്കാനുള്ള ആര്‍ ത്തിയും വ്യഗ്രതയും ഉപേ 

ക്ഷിക്കുക, എല്ലാം എന്‍റേതാണ്, എനിക്കു മാത്രമാണ് എന്ന ഭാവം ഒഴി
വാക്കുക, മറ്റുള്ള വര്‍ക്ക് അവകാശെ പ്പ ട്ടത് തന്‍റേതാക്കാ3 ശ്രമിക്കാതിരി

ക്കുക.

2. നിയ മ ങ്ങള്‍: ഒരു വ്യക്തി തന്‍റെ വ്യക്തിത്വ വികസ ന ത്തിനു വേിയും മാനസ്സിക
ശാരീരിക ഉന്നമ ന ത്തിനുവേിയും പാലിക്കേ നിത്യകര്‍1/2 ങ്ങ ളാണ്

3

നിയ മം. പ്രധാനമായും അഞ്ച് കര്‍1/2 ങ്ങ ളാണ് പാലിക്കേത്. അവയെ
നിയ മ പ ഞ്ചകങ്ങള്‍ എന്നു പറയുന്നു.

ശൗചം: ശരീര ത്തിനേയും മനസ്സിനേയും ബാഹ്യമായും ആ ന്തരീകമായും ശുചി
ത്വേ ത്താടെ സൂക്ഷിക്കുകയെ ന്നാണ് അര്‍ത്ഥമാക്കുന്നത്. ശരീരെ ത്ത

ദുഷി പ്പിക്കുന്ന കാര്യങ്ങളും മനസ്സിനെ ദുഷി പ്പിക്കുന്ന വാക്ക്, പ്രവൃ ത്തി,
ചി ന്ത എന്നിവയും പാടില്ല.

സേ ന്താഷം: ഒന്നിലും അത്യാഗ്രഹ മില്ലാതെ ഉള്ളതുകൊ് സംതൃപ്തിയ ടയുന്ന
അവസ്ഥ സേ ന്താഷം പ്രദാനം ചെയ്യുന്നു. സേ ന്താഷം അത്യാഗ്രഹെ ത്ത
ശമി പ്പിക്കുകയും മനസ്സിനെയും ശരീരെ ത്തയും പുഷ്ടിെ പ്പ ടു ത്തുകയും
ചെയ്യുന്നു.

തപസ്സ്: നിതാ ന്ത ജാഗ്രതയാണ് തപസ്സ്. ധര്‍1/2 കര്‍1/2 ങ്ങള്‍ അനുഷ്ടിക്കുേ1/4ാള്‍
മനസ്സിനും ശരീര ത്തിനും ഉാകുന്ന ക്ലേശങ്ങളെ സേ ന്താഷേ ത്താടെ
സമ ചി ത്ത തയോടെ സഹിക്കലാണ് തപ സ്സ്. ആത്മസ മര്‍ പ്പ ണമായി മന
സ്സിനെ കാണാം.

സ്വാ2്യായം: അറിവാണ് ജ്ഞാനം, ജ്ഞാനമാണ് പ്രകാശം, പ്രകാശമാണ് ധനം. ആ

ജ്ഞാനവും ധനവും നേടിയെ ടുക്കലാണ് സ്വാ2്യായം.

ഈശ്വര
പ്രതിനിദാനം: സര്‍വ്വകര്‍1/2 ങ്ങ ളുടേയും ഫലപ്രാപ്തി വിധിയാണെന്ന സങ്കല്പ  ത്തില്‍
ഭൗതിക നേട്ടങ്ങ ളില്‍ മാത്രമായി നേട്ടം കാണാതെ അത്മസാക്ഷാത്കാര
ڔത്തിനായി ജീവിക്കുന്നതാണ് ഈശ്വര പ്രതിനിധാനം.

3. ആസനം: സ്ഥിരവും സുഖകരവുമായ അവസ്ഥയില്‍ ശരീരചലനങ്ങള്‍ നട ത്തി
ശരീരാവയ വങ്ങ ളേയും, മാംസ പേ ശികളേയും സന്ധികളേയും, ശാരീരിക
തത്വങ്ങ ളേയും, ശാരീരിക സ ന്തുലിതാവസ്ഥയേയും യഥാവിധി നിലനിറു
ڔത്തുന്നതിനുള്ള വ്യായാമ മുറകളായി ആസ നങ്ങളെ കാണാവുന്നതാണ്.

ശാരീരിക ചാപ ല്യങ്ങള്‍ നിയ  ന്ത്രിക്കുന്നതോടൊ പ്പം മനസ്സിനെ വരുതി
യില്‍ നിറു ത്തുന്നതിലും യോഗയ്ക്ക് പങ്കു്. ഓരോ ആസ ന ത്തിനും

അതിന്‍റേതായ ഫലവും പ്രയോജനവുമു്. അത് ശാസ ്ത്രീയ മായി
തെളിയിക്കെ പ്പ ട്ടിട്ടുള്ള താണ്.

4. പ്രാണായാമം: ജീവന്‍റെ നിലനില്പ് പ്രാണനിലാണ്. ആ പ്രാണ3 ശരീര ത്തില്‍ നിലനി
ല്ക്കുന്നത് ശ്വാസോച്ഛാസ  ത്തിലൂടെയാണ്. ശരീര ത്തിലെ സര്‍വ്വനാഡിക
ളേയും, ശു2ീകരിക്കാനും മനസ്സിനെ നിയ  ന്ത്രി ച്ചുനിറു ത്താനും പ്രാണാ
യാമം സഹായിക്കുന്നു. മനസ്സിന്‍റെ സ്ഥിതിയ്ക്കനുസ രി ച്ചു ചി ന്തയും

ചി ന്തയ്ക്കനുസ രി ച്ചു ശ്വാസ നാളവും ക്രമ രഹിതമായേ ക്കാം. ഇത് ശാരീരി
ക-മാനസ്സിക രോഗങ്ങള്‍ക്കും അസ്വാത്ഥ്യങ്ങള്‍ക്കും ഇടവരു ത്തുന്നു.

പ്രാണായാമ  ത്തിലൂടെ പ്രാണനെ നിയ  ന്ത്രി ച്ചു മനസ്സിനെ സ്വസ്ഥമാക്കി
ശാരീരികസുഖം നേടാനാകുന്ന ശാസ്ത്രതത്വമാണ് യോഗ നിഷ്കര്‍ഷി
ക്കുന്നത്.

5. പ്രത്യാഹാരം: മനോനിയ  ന്ത്രണ ത്തിന് നിര ന്തരമായ അഭ്യാസ  ത്തിലൂടെ ഇന്ദ്രിയ ങ്ങളെ

ബാഹ്യവസ്തുക്കളില്‍ നിന്നും പി3വലിക്കുന്ന പ്രക്രിയ യാണ് പ്രത്യാ
ഹാരം. ആമ അതിന്‍റെ തലയും കൈകാലുകളും തോടിനുള്ളിലേക്ക്

പി3വലിക്കുന്നതു പോലെ വ്യക്തി അവന്‍റെ പഞ്ചേന്ദ്രിയ ങ്ങളെ ബാഹ്യ
പ്രേ രണകളില്‍ നിന്നും പി3വലി ച്ചുകൊ് മനസ്സിനെ ഏകാഗ്രമാക്കി

ശാ ന്തിയും സമാധാനവും നേടുന്ന പ്രക്രിയ യാണ് പ്രത്യാഹാരം.

4

6. ധാരണ: പ്രത്യാഹാര ത്തിലൂടെ നേടിയെ ടുക്കുന്ന ഏകാഗ്രത സ്വ ന്തം ശരീര
ڔത്തിലും മനസ്സിലും ഉറ പ്പി ച്ചു നിറു ത്തുന്ന അവസ്ഥയാണ് ധാരണ. മന

സ്സിന്‍റെ ഏകാഗ്രമായ അവസ്ഥ 12 മാത്രയാണ്. അതിനെ ദീര്‍ഘി പ്പി ച്ചുനി
റു ത്താ3 ധാരണ സഹായിക്കുന്നു.

7. ധ്യാനം: ധാരണയിലൂടെ ഉറ പ്പി ച്ചു നിറു ത്തിയ മനസ്സിനെ 12 മടങ്ങോളം ദീര്‍ഘി
ڔപ്പി ച്ച് ഏകാഗ്രതയെ പൂര്‍ണ്ണതയില്‍ എ ത്തിക്കുന്ന അവസ്ഥയെ ധ്യാനം
എന്നു പറയുന്നു. ഇവിടെ വ്യക്തി ശരീരം എന്നീ ചി ന്തകള്‍ ഇല്ലാതാകു
ന്നു. മനസ്സ് സ്വസ്ഥവും ശാ ന്തവും ആയി ത്തീരുന്നു. സ1/4ൂര്‍ണ്ണമായ സമാ
ധാനം ലഭിക്കുന്നു.

8: സമാധി : ധ്യാനാവസ്ഥയെ 12 മടങ്ങ് ദീര്‍ഘി പ്പിക്കുന്ന അവസ്ഥയാണ് സമാധി
പ്രകൃതിയില്‍ നിന്നും ഉള്‍വലിമ് ഉണര്‍ന്നിരുന്നുകൊു തന്നെ
സുഷുപ്തിയുടെ അനുഭൂതി അനുഭ വി ച്ചറിയുന്ന അവസ്ഥയാണ് സമാധി.
ബോധ ത്തിന്‍റെ ആത്മജ്ഞാന ത്തിന്‍റെ അനുസ്യൂതമായ പ്രവാഹം ആത്മ
ബോധ ത്തില്‍ ഉാകുന്നു. യോഗിയും ധേയ വസ്തുവും ഒന്നായി ത്തീരു

ന്നു. ഈ അവസ്ഥ മറ്റൊരു മാര്‍ഗ്ഗ ത്തിലൂടെ നേടിയെ ടുക്കുക അസാ2്യ
മാണ്. സമാധി രുതരമു്.

Share :