എഡിറ്റോറിയൽ  / 

മുല്ലശ്ശേരി
എഡിറ്റോറിയൽ

 

 ഒരു സന്തോഷം കൂടി പങ്കിടുന്നു.
      ഇന്ന് ( 12-6-2020)-ൽ കുട്ടികളുടെ മാഗസിൻ (ഓൺലയിൻ) -'തളിരുകൾ'.  പബ്ലിഷ് ചെയ്തു.  

      12-10 -2017- ലാണ് 'കണ്ണാടി മാഗസിൻ' (ഓൺലയിൻ) പബ്ലിഷ് ചെയ്തത്. അതിൽ തന്നെ ,ബാല്യം - കൗമാരം - സ്വപ്നം - എന്നൊരു ക്യാറ്റഗറി ഉണ്ടു. അതിനെ അതിൽ നിന്നും അടർത്തിയെടുത്ത് വിപുലപ്പെടുത്തിയതാണ് -- 'തളിരുകൾ' .  'തളികകൾ ' എന്ന പേരിൽ 6-1-2019-ൽ കുട്ടികളുടെ ഒരു വാട്സ് ആപ് ഗ്രൂപ് ക്രിയേറ്റ് ചെയ്തിരുന്നു. അതിന്റെ തുടർച്ചയും കൂടിയാണ് ഈ കുട്ടികളുടെ മാഗസിൻ
       
         വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ ....

                                                                                                                                                             എഡിറ്റർ

Share :