Archives / 

അനീഷ് ഹാറൂൺ റഷീദ്
നിഴൽ

നിഴൽ കൂടെ വരുന്നു..  

ഇന്നോളം അയ്ന് ഒന്നും 

കൊടുത്തിട്ടില്ല

ശ്രദ്ധിക്കാറുമില്ല

ഒറ്റക്കാവുമ്പോ മാത്രം 

അയ്നെ നോക്കും

എന്നിട്ടും പോണോടൊത്തൊക്കെ 

ഇങ്ങനെ കൂടെ പോരും ..

നിഴൽ മാത്രം

 

 

Share :