എഡിറ്റോറിയൽ  / 

മുല്ലശ്ശേരി
കണ്ണാടി മാഗസിൻ ആറാം വയസ്സിലേക്ക്

ഇന്ന് കണ്ണാടി മാഗസിൻ (ഓൺലൈൻ ) ആറാം വയസിലേക്ക് കടക്കുകയാണ്.... എങ്കിൽ 9-7-2021 മുതൽ ഇന്ന് വരെ സെറ്റ് update ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ഒരു സർജറിയെ തുടർന്ന് ഞാൻ വിശ്രമത്തിലായിരുന്നു. വിശ്രമം കുറച്ചധികം നീണ്ടു പോകുകയും ചെയ്തു. എന്നെക്കുറിച്ചധികം എഴുതാൻ എന്നും താല്പര്യക്കുറവുള്ളത് കൊണ്ട് കൂടുതലായി എഴുതുന്നില്ല.

അടുത്ത ആഴ്ച മുതൽ മുമ്പെത്തെപ്പോലെ തന്നെ കണ്ണാടിയെ ഒരുക്കാനുള്ള. ശ്രമത്തിലാണ് .....

കണ്ണാടിയുടെ ഭാഗമായിരുന്നവരെ നന്ദിപൂർവ്വം ഓർക്കുന്നു. തുടർന്നും എല്ലാപേരുടേയും സഹകരണവും പ്രതീക്ഷിക്കുന്നു......

രചനകൾ താഴെ കാണുന്ന ഐ.ഡിയിൽ മെയിൽ ചെയ്യുമല്ലോ .....

kannadimagazine@gmail.com

മുല്ലശ്ശേരി
എഡിറ്റർ
12 -10 -2022

Share :