കലാലയ വിദ്യാർത്ഥികളുടെ പേജ്  / കവിത

കവിത ചിരുതക്കുട്ടി ഗവേഷണ വിദ്യാർത്ഥി
നാം.....

 

 

എന്നോളം.നീയെന്നെ അറിയുന്നുവെന്ന ആനന്ദം .....

ഹൃദയം ഹൃദയത്തെ തൊടുന്ന ഗീതകം .....
   

ആത്മാവിൻ്റെ ചുംബനം ....
 

പ്രണയ നിർവാണമറിയവേ .....
 

നാം ഒരേ സ്പന്ദനം ...,

Share :