Archives / October 2018

മുല്ലശ്ശേരി
A.   അയ്യപ്പൻ

കവി  A. അയ്യപ്പൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒക്ടോബർ 22-- ന് എട്ട് വർഷം പിന്നിടുന്നു.

        കണ്ണാടി മാഗസിനിൽ പി മുരളീധരൻനായർ ,പ്രദീപ് പനങ്ങാട്, കവി  ശാന്തൻ, എന്നിവരുടെ ഓർമ്മക്കുറിപ്പുകൾ ചേർത്തിട്ടുണ്ട്.

      കവിക്ക് കണ്ണാടിയുടെ പ്രണാമം.  

               -- മുല്ലശ്ശേരി.

Share :

Photo Galleries