Archives / October 2018

ഒക്ടോബർ 2018 - വയലാർ അനുസ്മരണം

(ഒന്നാം കൊമ്പത്തു)
ഒരു വ്യാഴവട്ടക്കാലം കൊണ്ടു് തന്റെ കാവ്യകലാപ്രവർത്തനങ്ങളുടെ സമഗ്രതയിലൂടെ കേരളസംസ്കാരപൈതൃകത്തിന്റെ ഒരു അവിഭാജ്യഘടകമായി മാറിയ കവി.ഈ 27 ഒക്ടോബറിൽ അദ്ദേഹം മൺമറഞ്ഞിട്ടു 43 വർഷമാകുന്നു.ഈ അനശ്വര കവിക്ക് കണ്ണാടിയുടെ ഓർമപ്പൂക്കൾ... ">

Share :