Archives / October 2018

ഷാജി തലോറ
സമാന്തര രേഖകൾ


സുഖവും
ദുഃഖവും
യുദ്ധവും
സമാധാനവും
ആശയും
നിരാശയും
ചോദ്യവും
ഉത്തരവും
വിശ്വാസവും
അവിശ്വാസവും
സത്യവും
മിഥ്യയും
ഇരുട്ടും
വെളിച്ചവും
പ്രണയവും
രതിയും
നന്മയും
തിൻമയും
ജനനവും
മരണവും
എല്ലാം സമാന്തരങ്ങളാണ്
ഒരിക്കലും കൂട്ടിമുട്ടാത്ത
സമാന്തരരേഖകൾ.....

Share :