Archives / October 2018

ബ്രിജി
വൈറൽ.

എന്തിനും,ഏതിവൈറൽ.നും പുതിയ 'ആപ്പുകൾ' ഇറങ്ങി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരുന്ന കുട്ടികളു ടെ ബുദ്ധി ശക്തിക്കു വലിയ പ്രസക്തി ഉ ണ്ടെന്നു തോന്നുന്നില്ല.

എല്ലാം റഡി മെയിഡ്‌ ആപ്പ്‌ ആയി വിരൽ തുമ്പി ന്റെ ദൂരത്ത്‌ ലഭിക്കു മ്പോൾ,കുട്ടികൾക്കു അവരു ടെ തല ച്ചോറു അധികം ഉപ യോഗി ക്കേണ്ടി വരുന്നില്ല.

'.ആപ്പ്‌ ' എന്നാൽ അപ്ലി ക്കേഷൻസ്‌.കണക്കു മുതൽ എല്ലാ ശാസ്ത്ര സാ ങ്കേതിക വിഷയങ്ങളും,ഭാഷയും എ ന്നു വേണ്ട എല്ലാം, ഇത്തരം ആപ്പി ന്റെ സഹായ ത്തോ ടെ യാണു കുട്ടികൾ കൈകാര്യം ചെയ്യുന്നത്‌.!

സ്വന്തം മൊ ബെയിൽ ഫോണിൽ ത ന്നെ എല്ലാ അപ്ലി ക്കേഷൻസും ഡൗൺ ലോഡ്‌ ചെയ്യാം.

ചോദ്യങ്ങളു ടെ ഉത്തരം കിട്ടാൻ അതു ടൈപ്പ്‌ ചെയ്ത്‌ ബുദ്ധിമുട്ടുക കൂടി വേണ്ട.ഫോൺ മുകളിൽ പിടിച്ചാൽ മതി.

സ്കാൻ ചെയ്തു ഉത്തരം പറഞ്ഞു തരും.

അ ങേയറ്റം തിരക്കുള്ള അഛനമ്മ മാർക്ക്‌ മറ്റ്‌ മാർഗ്ഗങ്ങളില്ല.

കുട്ടിക ളെ പഠിപ്പിക്കുന്നതിലൂ ടെ അറിവു വർദ്ധിക്കുന്നതും,കുട്ടി ക ളോ ടുള്ള വൈകാരികമായ അടുപ്പവും എല്ലാം പഴയ കഥയായി.

എന്നു മെന്നും ഭൂതകാല ത്തി ന്റെ നന്മകൾ മാത്രം അയവിറക്കി,വർത്തമാന കാല ത്തെ പഴി പറഞ്ഞു,ഭാവി ഇരുളടഞ്ഞു പോയി എന്നു പറയുന്ന പഴയ തലമുറ യെ നമുക്കു മറക്കാം.

മറക്കാൻ പാടില്ലാത്ത ഒരുപാട്‌ നന്മകൾ കൈവിട്ടു പോകുന്നുമുണ്ട്‌.

ഇന്നു ഏറ്റവും കൂടുതൽ പ്രതി പാദിക്കുന്നത്‌ സോഷ്യൽ മീഡിയയു ടെ നന്മ തിന്മക ളെ കുറിച്ചാ ണ ല്ലൊ.

സോഷ്ടൽ മീഡിയക്ക്‌ ഒരു പാട്‌ നല്ല വശങ്ങളുണ്ട്‌.

അതിനു ഉത്തമ ഉദാഹരണ മാണു ഇക്കഴിഞ്ഞ പ്രളയത്തിൽ യുവാക്കൾ വാട്സ്‌ ആപ്പി ന്റെ യും,ഫെയിസ്‌ ബുക്കി ന്റേയും ഒ ക്കെ സഹായത്താൽ ദുരിതാശ്വാസ പ്രവർത്തൻ സുഗമമാക്കിയതും,ലോകത്തി ന്റെ ഏതു കോണിൽ നിന്നും ..ഉറ്റവരു ടെ വിവരങ്ങൾ ക്കായി ബന്ധ പ്പെടാനും എല്ലാം കഴിഞ്ഞത്‌.!!

പ ക്ഷെ അതി ന്റെ ദുരുപ യോഗത്തി ന്റെ സാദ്ധ്യതകൾ അന്തമറ്റതാണു.

ആർക്കും എന്തു ഇല്ലാക്കഥകളു ണ്ടാക്കാനും,ഒരു വ്യക്തി യെ തേ ജോ വധം ചെയ്യാനും..മാനസികമായി ഉപദ്രവിക്കാനും,പലരും ഉപ യോഗിക്കുന്ന ഒരു മാദ്ധ്യമ മാണു ഇത്‌.

ഇയ്യി ടെയായി എന്നും  കേൾക്കുന്ന പദമാണ ല്ലൊ "വൈറൽ".

വൈറൽ എന്നാൽ വിറളി പിടിക്കുക,പിടിപ്പിക്കുക എ ന്നൊക്കെ അർത്ഥ മു ണ്ടോ എന്നറിയില്ല .

സിരക ളെ ത്രസിപ്പിക്കുന്ന ഒരു കാഴ്ച  അപ്‌ ലോഡ്‌ ചെയ്തു , നിമിഷങ്ങൾക്കകം  ഏറ്റവും കൂടുതൽ ആളുകൾ കാണുകയും,പ്രതികരിക്കുകയും,മറ്റുള്ളവർക്കു ,ഫോർ വേർഡ്‌ ചെയ്യുകയും ചെയ്യു മ്പോഴാണു ആ സംഭവം വൈറൽ ആകുന്നത്‌ .

കൂട്ട മാനഭംഗങ്ങളും,കൂട്ട ക്കൊലകളും,മറ്റു അതിക്രമങ്ങളും അപകടങ്ങളും..നിമിഷങ്ങൾക്കകം  വൈറൽ ആക്കാൽ എന്നു ള്ളതു കൊണ്ട്‌..,പല പ്പോഴും, ഇട പെട്ടാൽ  ഒഴിവാക്കാൻ പറ്റി യേക്കാവുന്ന സന്ദർഭങ്ങളിൽ പോ ലും,വിഡി യോ പകർത്തുന്നതിലാണു ജനത്തിനു ശ്രദ്ധ.!

ഭീകരവാദികൾ നടത്തുന്ന അതിക്രൂരമായ കൊലകളും മറ്റും വൈറൽ ആക്കുന്നതി ലൂ ടെ അവർ ഉ ദ്ദേശിച്ചതു നിറ വേറ്റി ക്കൊടുക്കുകയാണു ചെയ്യുന്നത്‌.

അപകടങ്ങളിൽ ചുറ്റിലും ഓടിക്കുടുന്നവർ  വിഡി യൊ  എടുക്കുന്ന തിരക്കിൽ റോഡിൽ കിടന്നു ജീവൻ നഷ്ട പ്പെടുന്നവരു ടെ ചിത്രം വൈറൽ ആക്കുന്നതിൽ ഒരു മനസ്സാക്ഷികുത്തും ഇവർക്കില്ല.

വിദ്ധ്യാർത്ഥികളും  മറ്റും കൂടുത ലായി ഉപ യോഗിക്കുന്ന വാട്സ്‌ ആപ്പ്‌ ഒരു പെയ്ഡ്‌ ഗ്രൂപ്‌ സംവിധാനമുണ്ട്‌.

പണം കൊടുത്തു ഇതിൽ മെംബർഷിപ്‌ എടുത്തു കഴിഞ്ഞാൽ എല്ലാരീതിയിലുള്ള അശ്ലീല വീഡി യോകളും അയച്ചു കിട്ടും.

കൂടാ തെ ഇത്തരം വീഡി യോകൾ അപ്‌ ലോഡ്‌ ചെയ്ത്‌ വിൽക്കുകയും ചെയ്യാം.ഇങ്ങി നെ പണം സമ്പാദിക്കാനായി കുട്ടികൾ കുളിമുറിയും,ചെയിഞ്ചിംഗ്‌ റൂമും മറ്റും ലക്ഷ്ടമിടുന്നു.

ഇത്തരം മാനസിക വൈകൃതം ഒരു പകർച്ച വ്യാധിയായി ഇന്ന ത്തെ സമൂഹ ത്തെ എങ്ങി നെ കീഴ  ടക്കി എന്നു ഒരു ഞെട്ട ലോ ടെ യേ കാണാൻ കഴിയൂ.

ഇത്രയധികം പീഢന കേസുകളുണ്ടാവുന്ന തി ന്റേയും മുഖ്യ കാരണം പ്രായത്തിനതീതമായ കാഴ്ചകൾ കണ്ട്‌ സിരക ൾ വൈകാരികമായി പാളം തെറ്റു മ്പോഴാണു.

കുഞ്ഞുമക്കൾക്കു നിഷ്കളങ്കമായ ഒരു ബാല്യം ഇല്ലാതായി.

എല്ലാ വിധത്തിലും ഉള്ള ക്രൂരതയും ,വൃത്തി കേടുകളും.കണ്ടും കേട്ടും,അനുഭവിച്ചും യുവതലമുറയു ടെ നടുക്കം മാറിയിരിക്കുന്നു.

എവി ടെ യിരിക്കു മ്പോഴായാലും,പോക്കറ്റി ലെ ഒരു കുറുങ്ങലിൽ കുട്ടികളു ടെ തല പതു ക്കെ താഴുന്നു.പി ന്നെ അവർ പരിസരം ത ന്നെ മറക്കുകയായി.

ജീവിക്കാൻ എത്ര പണ മു ണ്ടെങ്കിലും മതിയാവാത്ത. രീതിയിൽ കെട്ടുകാഴ്ചകൾ തെറ്റിദ്ധരിപ്പുച്ചിരിക്കുന്നു.ഒരു സാധാരണ ക്കാരനു ചിന്തിക്കാൻ പോലും സാദ്ധ്യമാകാത്ത അത്രയും തുകക്കു ഇറങ്ങുന്ന ഫോൺ വാങ്ങാനായി മാതാപിതാക്കളു ടെ ജീവിതം ത ന്നെ പണയ പ്പെടുത്താൻ തയ്യാറാവുന്നു.

മാതാപിതാക്കളാ ണെങ്കിൽ കുട്ടികൾക്കു സ്മാർട്ട്‌ ഫോൺ വാങ്ങി കൊടുത്ത്‌ തങ്ങളു ടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളി ച്ചോടുന്നു.അതു വഴി  നല്ലതും ചീത്തയും തിരിച്ചറിയാത്ത നില യി ലേക്കു കുട്ടിക ളെ  തള്ളി വിടുകയും ചെയ്യുന്നു.

കുട്ടികൾ സ്വന്തം മുറി മ റ്റൊരു വീട്‌  പോ ലെ ഉപ യോഗിച്ചു ഒറ്റ പ്പെടുന്നു.

എല്ലാറ്റിലു മെന്ന പോ ലെ ഈ ആധുനിക സൗകര്യങ്ങളിലും വിഷ മുള്ളുകൾ വിതച്ചു കൊയ്യുന്ന സാമൂഹ്യവിരുദ്ധർ പണത്തിനായി എന്തും ചെയ്യുന്നു..

എത്ര യോ വ്യാജന്മാരും ഹാക്കർ മാരും അടക്കിവാഴുന്ന സോഷ്യൽ മീഡിയയിൽ ബോധ പൂർവ്വം കടത്തി വിടുന്ന വൈറസ്സുകൾ തകിടം മറിക്കുന്ന ജീവിതം.

വാസ്തവത്തിൽ ഈ സാമൂഹ്യ ദ്രോഹികളാണു യഥാർത്ഥ വൈറസ്സുകൾ.!

ഏതു കാര്യവും കണ്ടയുടൻ വായിക്കാ തെയും ചിന്തിക്കാ തെയും  ഫോർ വേർഡ്‌ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

മനുഷ്യത്വം മറന്നു സംഭവം വൈറൽ ആക്കാൻ കൂട്ടു നിൽക്കാതിരിക്കുക.

 

ബ്രിജി

Share :