Archives / October 2018

MP .റുക്സാന - കക്കോടി.
പൂമരം








ഒരു വേള ഞാൻ തളിർത്തിരുന്നു -
നിറയെ പൂത്തിരുന്നു,-
അന്ന് കിളികൾ പാട്ടു പാടിയിരുന്നു --
വസന്തം നിറഞ്ഞിരുന്നു.-

ഇന്ന് എന്റെ ഇലകൾ വാടി വീഴുന്നു --
വെയിൽനാളമേറ്റ് ഞാൻ പിടയുന്നൂ,-
എന്റെ പൂക്കളെല്ലാം കരിഞ്ഞുണങ്ങി --
കിളികൾ പാടിയില്ല....!-
വസന്തം അകന്നുപോയ് .....-
ഇനിയൊരു പുതുമഴ വന്നീടുമോ!-
ഇനിയും ഞാൻ തളിർക്കുമോ-
.

Share :