Image

You have to reflectIIimitable spectaclesIncalculable pigmentsAnd Iurid dreams.

Image

പാരിടം മെല്ലൊന്നു,പാരന്തികം പോലെ...വാണി മാതാവിന്റെ നവമൊഴിയായ്!

Image

(വി എച്ച്‌ നിഷാദിന്റെ  ആതിര സൈക്കിൾ എന്ന കഥാസമാഹാരത്തിലൂടെ)  

Image

മർക്കടമുഷ്ടികൾ, മക്കൾക്കുമുന്നിൽ, മൗനംവാചാലതതേടണം, വായ്പൊത്തിനിൽക്കും ആ!ഗതികേടിൻ്റെ,മറനീക്കി, മൗനം,തകർത്തെറിയാൻ,;

Image

വരികയായി പുതുവർഷംഎണ്ണമറ്റ പ്രതീക്ഷകളേന്തിമനസ്സിൽ കൂട്ടുന്ന സഹസ്ര-സ്വപ്നങ്ങളുമായി....നാളുകൾ മുൻപേ

Image

ചില നേരങ്ങളിൽഎടുത്തു ചാടുംചിലയാളുകൾപുഴയുടെആഴങ്ങളിലേക്ക്;

Image

ബലമെന്തെന്നറിയും മുന്നെബാല്യം കടന്നുപോയ്.കാമമടക്കും മുന്നെകൗമാരം കടന്നുപോയ്.

Image

പകരം വന്ന പരിഷ്ക്കാരി,ഒരു ബഹളക്കാരി.അവള്‍ പരിഹസിക്കുന്നു“അമ്മിയും കുട്ടിയും വെറും കല്ലാകുന്നു”..

Image

Image

(എം.നന്ദകുമാറിന്റെ കഥകളിലൂടെ)

Image

ഇനാഖ് സംവിധാനം ചെയ്ത എ സ്റ്റെപ്പ് ഇന്‍ടു ദ ഡാര്‍ക്ക്‌നെസ്സ് എന്ന സിനിമയുടെ കാഴ്ചയാനുഭവം) 

Image

ഫാൻഫിക്ഷൻഎന്നപ്രയോഗംമലയാളത്തിൽഅത്രസുപരിചിതമല്ല.എന്തിന്–അതിന്തത്തുല്യമായമലയാളപദമുണ്ടോഎന്നുതന്നെസംശയമാണ്.

Image

To soar high means To make a deep depth To tread miles means To convince that it's away. 

Image

The air was thick with thearoma of crushed leaves,filled with the humidityof crying lives.

Image

ഒരക്ഷരം എന്നെ പറയാൻ വിടാതെ അയാൾ തുടർന്നു കൊണ്ടേയിരുന്നു.
സഹികെട്ട് ഞാൻ തിരിച്ച് എന്റെ മുറിയിലേക്കു തന്നെ പോന്നു.

Image

യുവത്വം ഞാന്‍ വേണ്ടുവോളം ആസ്വദിച്ചു. കലയിലെന്നപോലെ കായികമേഖലയിലും ഞാനെന്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട്. എന്റെ തള്ളവിരല്‍ മുറിച്ചുണ്ടാക്കിയ ബാറ്റ്, എത്ര സിക്‌സറുകളാണ് പായിച്ചിട്ടുള്ളത്

Image

ഇന്നലെ.. ഏറ്റവുമൊടുവിലായി അവനെ കണ്ട നിമിഷങ്ങളെ കുറിച്ചോർത്തവൾ വിവശയായി. ഒരുമിച്ചു നടന്ന വഴികളും പുണർന്നുപോയ കാറ്റും  അസൂയയോടെ നോക്കിയ പൂക്കളും തണൽ വിരിച്ച് കുളിർമയേകിയ മരങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പോയി.. 

Image

മലയാള കഥയിൽ ആധുനികതയുടെ വേരോട്ടത്തിന് തുടക്കമിട്ട മയ്യഴിയുടെ കഥാകാരൻ എം മുകുന്ദന്റെ കഥകൾ പലതും അതാത് കാലത്തിന്റെ രേഖപ്പെടുത്തലാണ്. എന്നാൽ കാലങ്ങൾ കഴിഞ്ഞു വായിക്കുമ്പോൾ വായിക്കുന്ന കാലത്തോടും കൂട്ടികെട്ടാൻ കഴിയുന്നു എന്നതാണ് ഒരു പ്രത്യേകത.

Image

പറന്നുയരുകയെന്നാല്‍അഗാധമായൊരുആഴം സൃഷ്ടിക്കലാണ്.

Image

തറിയുണ്ട്,തിറയുണ്ട്, കാവുമുണ്ട്കലയുണ്ട്, കഥകളിയാട്ടമുണ്ട്മലയുണ്ട് മലമേലെ മേഘമുണ്ട്മഴയുണ്ട് മഴ പൂക്കും കാടുമുണ്ട്സാഗര നൃത്തത്തിൻ താളമുണ്ട്ശ്യാമള കാന്തിയിതെങ്ങുമുണ്ട്

Image

പലവക കഥയും രചിച്ചുതള്ളും പണമതു നേടുവതിന്നു കാമമേറും. ഗുണമതു കുറയുന്നിരുട്ടുകേറും. അലസതയേറ്റു കടുത്തകോപമാകും.

Image

ആരെയുംവേദനിപ്പിക്കാനല്ല;പക്ഷെ, ഇതു പറയാതെഎനിക്കെങ്ങനെഈ കബറിൽഉറക്കം വരും

Image

ഫ്‌ളാഹര്‍ട്ടിയുടെ നാനൂക്കിന് പുതുതലമുറ നല്‍കുന്ന ആദരാഞ്ജലിയായി വേണം മില്‍ക്ക ലാസറോവ് സംവിധാനം ചെയ്ത ജര്‍മ്മന്‍ ചിത്രമായ ആഗയെ കണക്കാക്കാന്‍. 2018ല്‍ നിര്‍മിച്ച ഈ ചിത്രത്തിന്റെ തരിക്കഥ സംവിധായകനും സൈമണ്‍ വെന്റ്‌സിലാവോവും ചേര്‍ന്നാണു നിര്‍വഹിച്ചിട്ടുള്ളത്.

Image

Image

ഏതുസ്രാവും കുടുങ്ങും ഒരു ചെറു-മണ്ണിര വെറും ഇരയായി മാറുകില്‍.. ചൂണ്ടക്കൂര്‍പ്പിനെ അത്രയും ഭംഗിയില്‍മൂടിവയ്ക്കാനവര്‍ക്കുണ്ടു വൈഭവം..

Image

സത്യംച്ചൊല്ലും,സത്യവാനുസത്യത്തീലീഗ്ഗതിവന്നിടാമോ?

Image

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2018 ഡിസംബർ 3, 4, 5, 6 തീയതികളിലായി ചതുർദ്ദിന ദേശീയ സെമിനാർ നടന്നു

Image

(പ്രശസ്ത കഥാകൃത്ത് ഇ സന്തോഷ് കുമാറിന്റെ ആദ്യ കഥാസമാഹാരമായ ഗാലപ്പഗോസ് എന്ന സമാഹാരത്തിലെ  കഥകളിലൂടെ)  

Image

കേരള സര്‍വകലാശാല ലൈബ്രറിയുടെ നേത്യത്വത്തില്‍ 2018 നവംബര്‍ 14 മുതല്‍ നടന്നുവന്ന ദേശീയ ലൈബ്രറി വാരാഘോഷത്തിന്‍റെ സമാപനവും മധുമതി എന്‍ഡോവ്മെന്‍റ്വിതരണവും നവംബര്‍ 21-ന് കേരള സര്‍വകലാശാല ലൈബ്രറി ഹാളില്‍ നടന്നു. പ്രശസ്തഎഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ.സി.രവിചന്ദ്രന്‍ പ്രസ്തുത ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

Image

വായിക്കുക എന്നതായിരുന്നുമുന്നിലുള്ള   ലക്ഷ്യം എന്തും വായിക്കുക .നോവൽ ,വാരികകൾ ,മാസികകൾ ,കഥബുക്കുകൾ എന്നുവേണ്ട എല്ലാമെല്ലാം സ്വയം ആർജ്ജിച്ച  വിദ്യാഭ്യാസം ...ആത്മാഭിമാനത്തോടെ പറഞ്ഞോട്ടേ  ഞാൻ തനിച്ചാണ് പഠിച്ചത് 

Image

സാധാരണ കുട്ടികളെ  പൂമ്പാറ്റകളോട് ഉപമിക്കാറുണ്ട്. , കളിച്ചും പൊട്ടിച്ചിരിച്ചും , പാറിനടക്കുന്നവരാണു അവർ ! എന്നാൽ നമ്മുടെ ഈ കുട്ടികൾക്ക് വർണ്ണച്ചിറകുകൾ അല്ലാ, തീച്ചിറകുകളാണു  വേണ്ടത്  . അവരുടെ സ്വപ്നങ്ങളെ കനലൂതി പെരുപ്പിച്ചെടുക്കാൻ പോന്ന തീച്ചിറകുകൾ തന്നെ ആവണം . അതിനു കരുത്തവരാവണം . നന്നായി പരിശ്രമിക്കണം. എപ്പോഴും ആഗ്രഹങ്ങളെ നിറവേറ്റാൻ, പ്രതീക്ഷയോടെ കഠിനശ്രമവും ക്ഷമയും ശാന്തതയും കൈവരിക്കണം . തളരാത്തവരാവണം.  അങ്ങനെയുള്ള നമ്മുടെ കുട്ടികൾ ചിത്രം വരയ്ക്കും, പാടും ,നൃത്തം ചെയ്യും ,പഠിക്കും എഴുതും. ചിലപ്പോൾ അതിൽ കുറവുകളുണ്ടാവും. പക്ഷെ അതിനു പിന്നിൽ നല്ലൊരു മനസ്സുണ്ടാവും !  പരിശ്രമിക്കാൻ  , ലക്ഷ്യത്തിലെത്താൻ കഴിയുന്ന തളരാത്ത മനസ്സ് .  അങ്ങനെ തളരാത്ത മനസ്സുള്ള ആ കുട്ടികൾ  വെറും സാധാരണക്കാരല്ല ! അവരെ അംഗീകരിക്കാൻ സമൂഹം  തയ്യാറാവണം .

Image

ആർക്കോ ജനിച്ച് ഏതോ പറമ്പിൽ ഉപേക്ഷിക്കപ്പെട്ട അനാഥത്വത്തിലാരംഭിച്ച് ജനകൻറെ പുത്രിയും ദശരഥൻറെ സ്നുഷയും രാവണൻറെ കാമിനിയുമായി വളർന്ന ആ പെൺജീവിതം അയോദ്ധ്യാധിപതികളായ ലവകുശൻമാർക്ക് ജൻമം നൽകിയ ഭൂമിപുത്രിയെന്ന മഹിതപത്രം കയ്യടക്കിയത് മറ്റൊരു അവതാര കഥയോളം തന്നെ പ്രഖ്യാതമായതാണ്.

Image

കവികളും കലാകാരൻമാരും ശ്യാമം എന്ന പദത്തിന് നിരവധി അർത്ഥ കൽപ്പനകൾ നൽകിയിട്ടുണ്ട്. ശ്യാമവർണ്ണൻ, ശ്യാമമേഘം, ശ്യാമ സന്ധ്യ... എന്നിങ്ങനെ. കേൾക്കുമ്പോൾ മനോഹരമെന്ന് തോന്നുമെങ്കിലും അന്തർലീനമായ ഭാവം ശോകം തന്നെയാണ്. ദുഃഖം ഘനീഭവിക്കുന്നവയെങ്കിലും അവ വർണ്ണനക്കതീതമായി ഭവിക്കുന്നു. 

Image

രക്തബന്ധത്തിൻശ്രേഷ്ഠതയുംകൂടപിറപ്പുകൾ എന്നുമെന്നുംആശ്വാസ,ആശ്ചര്യഭാഗ്യമത്രേഅവർ,അമ്മയുടെമാനസ-മന്ദിരങ്ങളിൽവിടരുന്നമന്ദാരപൂവുകളല്ലോ!സ്നേഹകനിവിൻ്റെയുല്ലാസകലികയല്ലോ

Image

അമ്മയുണ്ട് എനിക്കച്ഛനുണ്ട് പക്ഷേ അമ്മയുമച്ഛനുമില്ലെന്നവർ ചൊല്ലുന്ന നൊമ്പരത്തീയതണക്കുവാൻകഴിയില്ല ജീവനതുള്ള കാലം... 

Image

ഇന്നും പാഞ്ചാലി തൻ അപമാനഭാരംനേരിടുന്നിതാ ചില നാരികളും.അമ്മയല്ലോ .... അവൾ ദൈവമല്ലോ.

Image

ഓരോ ചോദ്യങ്ങൾആളുകളെഎത്ര വേദനിപ്പിക്കുന്നുവെന്ന്എനിക്ക് ബോധിച്ചത്

Image

Image

നീയെന്താകിലും അറിയുന്നു ഞാനിന്ന്,ക്ഷണികമാണീ ജീവിതം ..നീയെൻകൂടെയുണ്ട് നിഴലായി എന്നും എപ്പോഴുംനീയെൻകൂടെയുണ്ട് നിഴലായി എന്നും എപ്പോഴും

Image

പതിവുപോലെ അവളുടെ മുന്നിലെ വാർത്താസമ്മേളനങ്ങളും ചർച്ചാവാഗ്ദാനങ്ങളും അവസാനിച്ചു.ഭർത്താവിനെ തിരിച്ചു കിട്ടണമെന്ന ആവശ്യം മാത്രം ബാക്കിയാക്കി അവളേയും കുഞ്ഞിനേയും അവശേഷിപ്പിച്ച് ആളും ആരവങ്ങളുമൊഴിഞ്ഞു.

Image

Rajiv Gandhi was refreshingly young, unscathed and clear-headed. His exuberancepercolated into our campuses, especially with the lowering of the voting age to 18. Heushered in an era of rapid scientific and technological development. Telecommunicationdevices

Image

The ill-motivated and well contrived agitation spearheaded by retrogressive forces of patriarchy and de-spiritualized Hindu priestocracy have dismayed progressive Keralites everywhere.

Image

Following the media in Kerala and New York simultaneously, I get an uncanny sense of some similarities between the two situations. The coverage of hurricane Florence here is as intensive as in Kerala and, as in our state, political controversies relating to disasters are also raging even as the state is battling the hurricane.

Image

സാഹിത്യത്തിലെയും കലയിലെയും ദന്തഗോപുരവാസികളെ ശകാരിക്കുകയും പരിഹസിക്കുകയും ചെയ്ത അത്ഭുത പ്രതിഭയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള.

Image

(ആര്യനാട് രാജേന്ദ്രൻ - രണ്ടാമത്തേയും അവസാനത്തേയും ഭാഗം) ക്രിമിനൽ കേസുകൾക്കു് തെളിവുകൾ മെനഞ്ഞെട്ടത്ത് ആര്യനാട് രാജേന്ദ്രൻ -സാമൂഹത്തിന്റെ ഖ്യാതി പിടിച്ചെടുത്തു.

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി