Image

\'ഈ വഴിത്താരയില്‍\' എന്നൊരു പംക്തി ഈ മാസം (ഫെബ്രുവരി) മുതല്‍ \'കണ്ണാടി മാഗസിന്‍.കോം\'-ല്‍ ആരംഭിക്കുന്നു. കര്‍മ്മനിരതരായ ഒരു കൂട്ടം ജീവിതങ്ങള്‍ ഇന്നും വിധിയെ പോലും വെല്ലുവിളിച്ച് - തങ്ങളുടെ അവശതകള്‍ മറന്ന് ജീവിക്കുകയും സഹജീവികള്‍ക്ക് ആശയും ആശ്വാസവും പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. കാലത്തിന്‍റെ കയങ്ങളില്‍ നിന്നും ആത്മവിശ്വാസം നേടി മുങ്ങിപ്പൊങ്ങി വന്നവരാണ് അവരൊക്കെയും.

Image

ഒരു കലാകാരനെന്ന നിലയിലുള്ള നിയോഗം ഏറ്റെടുക്കുക പ്രയാസമാണ്. ഒരെഴുത്തുകാരന്‍റെ ജീവിതത്തില്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാകില്ല. കാരണം എഴുത്തുകാരുടെ പ്രൊഫഷണല്‍ ജീവിതം ഒരു കെണിയാവുകയും ആവശ്യമുള്ളതൊന്നും എഴുതാന്‍ കഴിയാതാവുകയും ചെയ്യാറുണ്ട്.

Image

2008 IAS ബാച്ചിലെ ശ്രീ.ഹരി കിഷോർ IAS ആണ് കുടുംബശ്രീ എക്സിക്യൂട്ടീവ്‌ ഡയറക്ടർ. കുടുംബശ്രീയിൽ ചാർജെ ജടുക്കുന്നതിന് മുൻപ് പത്തനംതിട്ട ജില്ലാ കളകടർ ആയും SCST ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ആയും മാനന്തവാടിയിലും ചെങ്ങന്നൂരിലും സബ് കലക്ടർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്

Image

മലയാളത്തിൽ സ്വകാര്യ ടെലിവിഷന്റെ കാലഘട്ടം ആരംഭിക്കുന്നതു 1993 ൽ ആണ്. ആ കാലത്താണ് ഇന്ത്യയും സ്വകാര്യ ടെലി വിഷൻ രംഗപ്രവേശനം ചെയ്യുന്നത്. ഇന്ത്യയിൽ ആദ്യം സംപ്രേഷണം ആരംഭിച്ച മൂന്നു സ്വകാര്യ ടെലിവിഷൻ ചാനലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റ്‌.

Image

ഇതുവരെ കണ്ണാടി മാഗസിന്‍ പ്രസിദ്ധീകരിച്ചതില്‍ നിന്നും ഏറെ വ്യത്യസ്തമായ

Image

പ്രവാസം _ എന്റെ ജോലിയോടുള്ള അടുപ്പമോ യാത്ര യോട് ഉള്ള താത്പര്യമോ അതോ രണ്ടും കൂടിയോ ആണ് പ്രവാസ ജീവിതം തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. 2007 ഇല്‍ Austrian company യില്‍ ജോലി കിട്ടി. ചിത്രങ്ങളിലും സിനിമകളിലും കണ്ടിട്ടുള്ളതിനെക്കാളും ഏറെ മനോഹരി ആയ Austria... എങ്ങും പച്ച പുൽമേടുകൾ ഹരിതാഭ നിറഞ്ഞ കൃഷിയിടങ്ങള്‍ വളരെ ആസൂത്രിതമായ townships... Austria യെ അടുത്തറിയുന്ന തി ന് മുമ്പ് ആദ്യത്തെ project ഇറാനില്‍... Project കളുടെ ഇടവേളകളില്‍ Austria യെ കൂടുതൽ അറിയാനുള്ള അവസരവും കിട്ടി.

Image

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ അബ്രാഹ്മണ വിഭാഗത്തില്‍പ്പെടുന്ന 36 പേരെ ശാന്തിക്കാരായി ക്ഷേത്രങ്ങളില്‍ നിയമിക്കുകയുണ്ടായി. അതില്‍ ഭൂരിപക്ഷവും ഈഴവരും കുറച്ചുപേര്‍ ദളിത് ജാതികളിപ്പെട്ടവരുമായിരുന്നു. അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമുള്ള ഏറ്റവും ധീരമായ നടപടിയാണെന്ന് കുറെപ്പേര്‍ വാഴ്ത്തി.

Image

കാശ്മീര്‍ താഴ്വരയുടെ തലസ്ഥാനമായ ശ്രീനഗറില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഏകദേശം 90 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷനാണ് പഹല്‍ഗാം ജമവമഹഴമാ (ആട്ടിടയരുടെ ഗ്രാമം /താഴ്വര ڊഢമഹഹല്യ ീള വെലുലൃറെ). കാശ്മീര്‍ താഴ്വരയിലെ അനന്തനാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാണ് പ്രസിദ്ധമായ അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്.

Image

ഒരു കഥയ്ക്ക് വേണ്ടിയുള്ള കഥ അല്ല. എന്നാല്‍ ഇതിലൊരു കഥയുണ്ട്താനും. ഏറെ വ്യത്യസ്തതയുള്ള ഒരു കാലത്ത് ഞാന്‍ ഏറെക്കുറെ ഏകാകിനിയായി കഴിയവേ - ഭര്‍ത്താവ് ജോലിസ്ഥലത്ത് - ഒരേയൊരു മോള് കോളേജ് ഹോസ്റ്റലില്‍ - എനിക്ക് ആശ്രയം ഫെയ്സ്ബുക്ക് ഫ്രണ്ട്സും മറ്റുമായിരുന്നു.

Image

ഈ പുണ്യാത്മാവ് നമ്മെ വിട്ടു പിരിഞ്ഞുട്ടു ഈ ജനുവരി 30-ന് രണ്ടു വർഷം തികയുന്നു...

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി