Archives / july2019

ഇന്ദുലേഖവയലാർ
ആരോ

ആരോ,യെറിഞ്ഞിട്ടുപോയി,

ഏതോ,നായുടെ,അരുമകുഞ്ഞിനെ,

അലഞ്ഞുംഅടികൊണ്ടും

എച്ചിലിലകളിൽ,നക്കിയും,

അന്നംതേടിയലഞ്ഞീടുന്നു.

 

തെരുവുപട്ടികൾക്കുകൂട്ടായ്

കടിച്ചു കീറാൻ പഠിക്കുന്നു,

കല്ലേറുകൾഉന്നംനേടുന്നൂ

കുരകൾശബ്ദമുഖരിതം.

 

വേട്ടപ്പട്ടികൾപോലെ,കൂട്ടമായി

വേട്ടയാടുന്നുവീട്ടുമൃഗത്തേ,

വൃദ്ധ ജനങ്ങളെ,കുഞ്ഞുങ്ങളേ,

ഭീകരമാണിവയുടെവരവുംം

തെരുനായശല്ല്യംഭയാനകം.

 

 

 

Share :