Archives / December 2017

മുല്ലശ്ശേരി.
സ്വാന്തനം

സ്വാന്തനം

,സ്വാന്തനം \'എന്നൊരു പംക്തികൂടികണ്ണാടിമാഗസിനിൽ\'ആരംഭിയ്ക്കുന്നു.- ജനുവരി 2018-ൽ .

എന്റെ വീടിന് സമീപം തന്നെ രോഗികൾക്ക്ആശ്വാസംപകരുന്ന കേന്ദ്രങ്ങളുണ്ട് ആറേഴെണ്ണം .ഇവിടത്തെപ്രവർത്തനശൈലികളുംമറ്റുംവിലയിരുത്തി കൊണ്ടുള്ളഫീച്ചറുകളാണ് എഴുതുന്നത്

അതുപോലെതന്നെ സെപ്ഷ്യാലിറ്റി ആശുപത്രികളും ഇവിടെയുണ്ട്. അവിടേയും നിർധനരായരോഗികൾക്ക്അവർ എന്തെല്ലാം സഹായങ്ങളാണ്ചെയ്തു്കൊടുക്കുന്നുണ്ടെന്നും. . അങ്ങനെ അവർ നൽകുന്ന സാന്ത്വനം എത്രകണ്ട് ഫലം ചെയ്യുന്നുണ്ടെന്നുള്ള വിലയിരുത്തലുകളും,ആണ് ഇത്തരം ഫീച്ചറുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്

മുല്ലശ്ശേരി.

Share :