Archives / july2019

ശുഭശ്രീപ്രശാന്ത് ക്ലിനിക്കൽ നുട്രീഷനിസ്റ് ആറ്റുകാൽ ദേവി ഹോസ്പിറ്റൽ
ചർമം കണ്ടാൽ പ്രായം പറയാതിരിക്കാൻ


നമ്മുടെടെ ശരീരത്തിലെ ഏറ്റവും വലിയ അവയവയും ഒപ്പം ശരീരത്തെ
പൊതിഞ്ഞിരിക്കുന്ന അവരണവും ആണ് തൊക്ക്‌. ശരീരത്തെ പൊതിഞ്ഞു
പൊടിപടലങ്ങൾ , സൂര്യകിരണങ്ങൾ , ബാക്ടീരിയ , വൈറസ് തുടങ്ങിയ
സൂക്ഷ്മജീവികൾ എന്നിവയിൽ നിന്നും എല്ലാം സംരക്ഷണം നൽകുന്നു .
എന്നാൽ തൊക്കിനെ സംരെക്ഷണത്തിനൊപ്പം സൗന്ദര്യത്തിന്റെയും
മാനദണ്ഡം കൂടിയാണ് കണക്കാക്കപ്പെടുന്നത് സ്കിന്നിന്റെ നിറം , കോംപ്ലെസ്‌ഷൻ,
തുടങ്ങിയവയെല്ലാം സ്ത്രീ പുരുക്ഷ ഭേദമന്യെ ഏവരെയും സ്വാധീനിക്കുന്ന ഒന്നാണ്
.
പണ്ടുകാലത്തു സൗന്ദര്യ സംരക്ഷണത്തില്‍ മുഖത്തിന് പ്രാധാന്യം
കൊടുക്കുന്ന പതിവ് വളരെ കൂടുതൽ ആയിരുന്നു എന്നാൽ ഇന്നത്തെ തലമുറ ആ
സങ്കൽപ്പം തിരുത്തുകയാണ് . മുഖ സൗന്ദര്യ ത്തിനു പുറമെ കൈ കാലുകളുടെ
വൃത്തിയും , ചര്‍മ്മത്തിന്റെ തിളക്കവുമാണ് സൗന്ദര്യത്തിന്റെ മാനദണ്ഡമായി പുതിയ
തലമുറ കണക്കാക്കുന്നത്. സ്കിന്‍ സോഫ്റ്റ്നസ്സും സ്കിന്‍ ടോണും
നന്നാക്കിയെടുക്കാൻ ആണ് ഇന്നവർ കൂടുതൽ ശ്രദ്ധിക്കുന്നത്. മുഖക്കുരു
കറുത്തപാടുകൾ എന്നിവയില്ലാത്ത മിനുസമുള്ള ചര്‍മ്മമാണ് എല്ലാവരുടെയും
സ്വപ്നം. എല്ലാവര്‍ക്കും അവരുടെ സ്‌കിന്‍ എപ്പോഴും ചെറുപ്പമായിരിക്കണം
എന്നാണ് ആഗ്രഹം. അത്തരത്തിലുള്ള ചര്‍മ്മകാന്തി ലഭിക്കുന്നതിന് സഹായിക്കുന്ന
ധാരാളം ലോഷനുകളും ഇന്ന് വിപണിയില്‍ സുലഭമാണ്. ഇത്തരത്തിൽലുള്ള ക്രീമുകള്‍
ഉപയോഗിക്കുകയും ചിലുപ്പോഴെങ്കിലും അതിന്റെ ദുഷ്യഫലം അനുഭവിക്കുകയൂം
ചെയിതിട്ടുണ്ടാകാം പലരും.
ചർമ്മത്തിനറെ സൗന്ദര്യത്തെ ബാധിക്കുന്ന ധാരാളം ഘടകങ്ങൾ ഉണ്ട് .
ഹോർമോൺ വെദിയാനങ്ങളും ഇമ്പാലൻസും, ജനിതക പ്രവണത, ദീര്‍ഘകാലമായിട്ടുള്ള
ഇന്ഫലംമാറ്ററി or ഓട്ടോഇമ്മ്യൂൺ കണ്ടിഷനുകൾ & ഏജിങ്, ജീവിവത ശൈലീ
രോഗങ്ങൾ, അമിതമായ സ്ട്രെസ് , വ്യായാമക്കുറവ് , ഉറക്കമില്ലായിമ , പുകവലി ,
നിർജീലീകരണം അപര്യാപ്തമായ പോഷകങ്ങൾ തുടങ്ങിയവ

Share :