Archives / june 2019

ഇന്ദുലേഖവയലാർ
അവിയൽ

നാവിനുരുചിയേറും

അവിയൽകൂട്ടിഞാനൊരു

സദ്യയ്ക്കുപോയകാലംമറന്നു,

പലതരംവിഭവങ്ങൾ

ഒരുക്കിവച്ച,പലതരംനിറങ്ങളിൽ,

പലരുചിയെന്നാകിലും,

നാവിനുസുഖംനാടൻവിഭവമല്ലേ.

 

കല്യാണത്തിനുപോയാലോ,

കാണില്ലപയ്യനേംപെണ്ണിനേം,

കാണുംനാംചിത്രംപിടിയ്ക്കും,

ആളുടെ,പിൻഭാഗമത്രെ,എത്രകഷ്ടം

 

മൂലയിലൊതുക്കിവയ്ക്കും

വലിയൊരുസ്ക്രീനിൽകാണാം

ഈകല്യാണമേളങ്ങളൊക്കേയും,

അതുമൊരുഭാഗ്യംതന്നല്ലോ

അവിയലിൻ്റഭാവംമാത്രംകഷ്ടം

 

അവിയലുപോലൊരുമോഹം

അകതാരിൽതെളിഞ്ഞുനിന്നു

അന്നത്തെഅന്നദാനം,

അത്താഴപഷ്ണിക്കാർക്കൊപ്പം

ആഹാശ്രഷ്ഠമായിജന്മം

പാവമാമെന്നുടെസങ്കല്പം

പഴമയുടെമുഖഛായയായിരുന്നു,

 

 

Share :