Archives / December 2018

ഇന്ദുലേഖവയലാർ
മൗനം

മൗനം

എന്തിനാണിനിമൗനം!

ഏതിനായ്,മൗനംഭജിയ്ക്കണം!

മൗനംപലപ്പോഴും,ജ്വരമായ്,മാറുന്നു,

മൗനം,മഹാദുരന്തമാകുന്നു

 

മർക്കടമുഷ്ടികൾ,

മക്കൾക്കുമുന്നിൽ,

മൗനംവാചാലതതേടണം,

വായ്പൊത്തിനിൽക്കും

ആ!ഗതികേടിൻ്റെ,മറനീക്കി,

മൗനം,തകർത്തെറിയാൻ,;

 

വാചകവും,പാചകവും

മൗനിയായിമാറുമ്പോൾ,

മനസ്സിൻ്റെമഹാമേരുവിൽ,

തപസ്സിനായ്ഇടംതേടി

വയോധികകൾ,സ്നേഹനിർവ്വാണത്തെപപുൽകാൻ!

 

സ്നേഹം,വഴിമുട്ടിനില്ക്കേ,

കുഴിഞ്ഞകണ്ണുമായി,വടി

കുത്തിനടക്കാറുള്ള,ആ

സംരക്ഷണമെന്നവാചാലതയേ,

തടഞ്ഞുനിറുത്തുന്നതുംമൗനം

 

വിങ്ങുംഹൃദയംഉള്ളറകളിൽ

തേങ്ങുംതുടുപ്പിൻ്റെ. നാദത്തിനുപോലും,

മൗനം,തടവറയാകുന്നുനിത്യം,

 

എന്തിനേകിഈനാവും,സ്വരവും?

എന്തിനാണുനാംപഠിച്ചതും?

പറയേണ്ടനേരത്തു,പറയാതിരിപ്പാനോ,

പകരംനമുക്കേകുംമൗനത്തെ

മഹാദുരന്തമാക്കുവാനോ?

പറയു,സ്ത്രീ ത്ത്വമേ!

 

ചെന്നടിയുന്നുസദനങ്ങളിൽ,

ആടിത്തീർക്കുംജീവിതവിധികൾ,

ഒന്നുചിന്തിയ്ക്കുപുറകോട്ട് അമ്മേ,

ജീവിതം, കടന്നവഴികളിലെങ്ങാനും,

മുള്ളുവിതറിയിരുന്നുവോ,

തലമുറയുടെ,പാദം,ഞെരിഞ്ഞമരാൻ,

അന്നു,നമ്മൾ ഓർത്തരുന്നില്ലാ

കാലംനമുക്കുനല്കിയ ഈ, മൗനത്തിൻചങ്ങലയേ.

 

ഖേദമുണ്ടിന്നത്തെതലമുറയുടെ,

സ്നേഹംമൗനമാക്കുന്ന,

വീക്ഷണങ്ങളേ!

നമ്മൾനല്കുന്നതല്ലോ

തിരികേ,നേടുന്നതെന്ന,

ആപ്തവാക്യത്തെ,മനസ്സാവരിച്ചു,നമിച്ചുപോയ്

കെട്ടമനസ്സിൻപുലമ്പലുകൾ!

 

മൗനമാക്കരുത്,സ്നേഹം

അവകാശമാക്കരുത്,

ചങ്ങല യിൽപൂട്ടരുത്,

മടുപ്പിൽ,പൊതിയരുത്,

സ്നേഹവാചാലതയോടെ,

ജീവിതം ജീവിച്ചീടുവാൻ!

 

Share :