Archives / December 2018

നാരായണ്‍രാധാകൃഷ്ണന്‍
മലയാളസിനിമയുംഫാൻഫിക്ഷനും


ഫാൻഫിക്ഷൻഎന്നപ്രയോഗംമലയാളത്തിൽഅത്രസുപരിചിതമല്ല
.എന്തിന്–അതിന്തത്തുല്യമായമലയാളപദമുണ്ടോഎന്നുതന്നെസംശയമാണ്. "Fan
fiction is fiction about characters or settings from an original work of fiction, created by fans of that
work rather than by its creator. Fans may maintain the creator's characters and settings or add their
own" എന്നാണ്വിക്കിപീഡിയഈസാഹിത്യജനുസ്സിനെവിശേഷിപ്പിക്കുന്നത്.
ഫാൻഫിക്ഷൻഎന്നത്ഒരുകഥയുടെയോസിനിമയുടെയോകേവലംഒരുരണ്ടാംഭാ
ഗമോ, തുടർച്ചയോഅല്ല. തീർച്ചയായും sequels
ഫാൻഫിക്ഷൻറെഒരുഭാഗമാണ്.പക്ഷെഫാൻഫിക്ഷൻഅതിൽമാത്രംഒതുങ്ങുന്നത
ല്ലഎന്ന്മാത്രം.ഒരുകഥാപാത്രത്തിന്റെവേറൊരുവശംഅല്ലെങ്കിൽ dimension-;
സിനിമയിൽകണ്ടഒരുസന്ദർഭംഎങ്ങനെമറ്റൊരുകഥാപാത്രംവീക്ഷിക്കുന്നുഎന്നി
വഫാൻഫിക്ഷൻകഥകളിൽവന്നുകൂടാറുണ്ട്. ഇവഒരിക്കലൂം parodyഅല്ല.
ഇഷ്ടപെട്ടസിനിമക്കോകഥക്കോഅല്ലെങ്കിൽകഥാപത്രത്തിന്നൽകുന്നഒരു tribute/
homage ആണ്ഫാൻഫിക്ഷൻ.
ഒരിക്കലുംകഥയുടേയോസിനിമയുടേയോസൃഷ്ട്ടാവിനു fan
fictioneerആകാൻകഴിയില്ല. എഴുതികഴിഞ്ഞുതുറന്നുവിട്ടകഥാപാത്രം-
സിനിമയാകട്ടെ, പുസ്തകമാകട്ടെ-
ഒരുവായനക്കാരനിൽഅല്ലെങ്കിൽപ്രേക്ഷകനിൽഉണ്ടാക്കുന്നചിന്ത...അവിടെനി
ന്നാണ്ഫൺഫിക്ഷൻതുടങ്ങുന്നത്.
അത്കൊണ്ട്തന്നെഫാൻഫിക്ഷന്നെഎഴുത്തുകാർ/
സിനിമാക്കാർനിരുത്സാഹപെടുത്താറില്ല.
സിനിമഅല്ലെങ്കിൽടീവീപരിപാടികളാണ്ഫാൻഫിക്ഷന്എഴുത്തുകാരെപ്രധാന
മായുംആകർഷിച്ചത്.ഒരുപക്ഷെ Star Trek
എന്നപ്രശസ്തമായഅമേരിക്കൻടീവീപരിപാടിയാണ്ഇങ്ങനെയൊരുഒരുസാ
ഹിത്യശാഖയ്ക്ക്ജന്മംനൽകിയത്എന്ന്പറയാം. Star Trek fan fiction
എഴുത്തുകാരെTrekkiesഎന്നാണ്വിളിച്ചിരുന്നത്.
അവർക്ക്ഒരുഫാൻഫിക്ഷൻമാഗസീനുമുണ്ടായിരുന്നു.ഇന്റർനെറ്റ്വിപ്ലവംവന്ന
തിനുശേഷംഫാൻഫിക്ഷൻരംഗത്ത്ഒരുപ്രളയംസംഭവിച്ചു.fanfiction.net
എന്നവെബ്സൈറ്റ്സന്ദർശിച്ചാൽലക്ഷകണക്കിന്കഥകൾവായിക്കാൻസാധി
ക്കും.
എന്നാൽനമ്മുടെമലയാളസാഹിത്യത്തിൽഫാൻഫിക്ഷൻകഥകൾഎത്രത്തോളംജ
നശ്രദ്ധആകർഷിച്ചിട്ടുണ്ട്. എം.ടിയുടെ "രണ്ടാമൂഴം"
ഒരുതരത്തിൽനോക്കിയാൽഫാൻഫിക്ഷൻഅല്ലെ
?ഭീമന്റെകണ്ണിൽകൂടെനമ്മളെകാണാത്തഒരുഡിമെൻഷൻഎം.ടി.നൽകുന്നു."ഒരു
വടക്കൻവീരഗാഥയും"
ഫാൻഫിക്ഷൻഅല്ലെ?ചതിയൻചന്ദുവെന്നവെറുക്കപ്പെട്ടകഥാപാത്രത്തിന്ഒരുവേ
റിട്ട dimension എം.ടി.
നൽകുന്നു.ഈരണ്ടുകഥകളുംലോകക്‌ളാസ്സിക്‌സാണ്.ഒരുകാരണവശാലുംഫാൻ
ഫിക്ഷൻഎന്നലേബലിൽഒതുക്കേണ്ടവയുമല്ല.
Pure
ഫാൻഫിഷൻഎന്ന്മലയാളസാഹിത്യത്തിൽവിശേഷിപ്പിക്കാവുന്നകൃതികളു
ണ്ടോ

CID
നസീർഎന്നസിനിമയുടെവിജയത്തിന്ശേഷംകാർട്ടൂണിസ്റ്റ്പ്രൊഫ്.Somanathanര
ചിച്ച CID നസീർഎന്നകോമിക്കാകണംമലയാളത്തിലെആദ്യത്തെഫാൻഫിക്ഷൻ. 3
-4
കഥകൾകോമിക്രൂപത്തിൽനസീർപരമ്പരയിൽഎഴുപതുകളിൽഇറങ്ങിയിരുന്നു
. തടുർന്ന്വന്നമിക്കസിനിമാറ്റിക്കോമിക്കുകളുംഒരുതരത്തിൽഫാൻഫിക്ഷൻതന്നെ
യായിരുന്നു.(സോമനാഥന്റെ CID Madhu,
ഷാജിവാസന്റെലാസ്റ്റ്ബ്ലഡ്എന്നിവഉദാഹരണങ്ങൾ).
അത്പോലെസിനിമയാവാത്തഎഴുതിതീർത്തരണ്ടാംഭാഗങ്ങൾഫാൻഫിക്ഷൻജ
നുസ്സിൽവരില്ലേ?ഭീമൻരഘുവിന്റെ "കോളിളക്കം 2 ", Captain രാജുവിന്റെ
"പാവനായി", തുടങ്ങീസിനിമകഥകൾഫാൻഫിക്ഷൻഎന്നപദത്തിന്റെwider
ambitഇൽവരില്ലേ??ഇത് debatable ആണ്.
അൻവർഅബ്ദുള്ളയുടെ“ഒന്നാംസാക്ഷിസേതുരാമയ്യർ”ആയിരിക്കാംമലയാള
ത്തിലെസിനിമ inspired ആയആദ്യത്തെഫാൻഫിക്ഷൻനോവൽ. ഒരുഉഗ്രൻ mystery
യാണ്ഈകഥ.അപസർപ്പകകഥകൾഇഷ്ടപെടുന്നവായനക്കാർക്കുഈനോവൽതീ
ർച്ചയായുംഇഷ്ടപ്പെടും.
2018-ഇൽഈജനുസ്സിൽ 2 ഫാൻഫിക്ഷൻസമാഹാരങ്ങൾ release ആയി.
മൃദുൽജോർജ്ജിന്റെ "പാതിമുറിഞ്ഞടിക്കറ്റുകൾ" ,ഷാഹുൽഹമീദ്കെ.ടി.യുടെ
"പ്രേമംദൃശ്യംപ്രാഞ്ചിയേട്ടൻ" എന്നിവയാണ്ആ രണ്ടുകൃതികൾ.

ഷാഹുൽഹമീദ്കെ.ടി.യുടെ "പ്രേമംദൃശ്യംപ്രാഞ്ചിയേട്ടൻ"-
എന്നത്ഫാൻഫിക്ഷൻകഥകൾഉൾപ്പടെമറ്റുകഥകളുംചേർന്നൊരുസമാഹാരമാ
ണ് . കളിമണ്ണ്, പ്രേമം ,ദൃശ്യം, പ്രാഞ്ചിയേട്ടൻ, ഫോർദിപീപ്പിൾ,
മാന്നാർമത്തായിസ്‌പീക്കിങ്, അച്ഛനുറങ്ങാത്തവീട്, 22 ഫീമേൽകോട്ടയം,
ആർട്ടിസ്റ്, ബാല്യകാലസഖി, ഷട്ടർതുടങ്ങീകഥകൾഈസമാഹാരത്തിലുണ്ട്.
എനിക്കേറ്റവുംഇഷ്ടപ്പെട്ടത്ദൃശ്യംഎന്നസിനിമയെആസ്പദമാക്കിയകഥയാണ്.
ഇതിൽവരുൺഎന്നകഥാപാത്രമാന് central
character.അവന്റെകണ്ണിൽകൂടിയാണ്കഥനീങ്ങുന്നത്...ഒരുതരം prequel
എന്നനിലയിൽ.മാന്നാർമത്തായിഎന്നകഥഒരു warning
ആണ്.ഇനിയുംആരോചിതമായ follow-ups
നടത്തിമലയാളികൾഎന്നുംഇഷ്ടപ്പെടുന്നഒരുസിനിമയെവികൃതമാക്കരുത്എ
ന്നൊരു message ആണീകഥപറയുന്നത്.
തിരുവനന്തപുരത്തെഓതെന്റിക്ബുക്‌സാണ്ഇത്പബ്ലിഷ്ചെയ്തത്.
മൃദുലും ഷാഹുല്‍ഹമീദും "പ്രേമം" എന്നസിനിമയുടെഅവരവരുടേതായ
interpretation നൽകിയിരിക്കുന്നു.വ്യത്യസ്തരീതിയിലാണ് - different dimensions-
ആണ്രണ്ടുപേരുംഈസിനിമയ്ക്കുനൽകിയിരിക്കുന്നത്.സബർജില്ലിയുംവിമല്
കുമാറുംമൃദുലിന്റെകഥയ്ക്കുപ്രചോദനമായപ്പോൾ-
മലർമിസിന്റെകണ്ണിൽകൂടിയാണ്ഷാഹുൽതന്റെകഥപറയുന്നത്.
സിനിമഭ്രാന്തർക്കുവേണ്ടിസിനിമഭ്രാന്തർഎഴുതിയകഥകൾ.

Share :

Photo Galleries