Archives / December 2018

ഇന്ദുലേഖവയലാർ
  കൂടപിറപ്പ്

  

 

ശരവേഗംപൊലിയുന്നദിനം

ശരണാഗതരാണുനമ്മൾ,

നിറമോലുംസ്വപ്നങ്ങളിൽ

സ്നേഹത്തിൻനിറമേഴും,

കൂടപിറപ്പുകളിലലിഞ്ഞു

 

ജീവിതരഥത്തിലെന്നും

അച്ചാണിയായിടുംസ്നേഹം

ഒരുമതൻമുന്തിരിച്ചാറോ

അമ്മതൻ അമൃതേത്തല്ലയോ

 

അകലേയിരുന്നാകിലും

അരുമയോടെന്നുംസഹജരർ

ആയിരംനന്മകൾവിളമ്പി

എന്നുമരികിലുണ്ടവരുടെനാദം

 

കൂടപിറപ്പുകൾ,കൂട്ടിനുണ്ടെന്നാൽ

ജീവിതംസ്വപ്നതുല്ല്യം

ബാല്യത്തിലടിവെച്ചും

വികൃതികൾ കാട്ടിയും

കൂടപിറപ്പുകൾ,ആഹ്ലാദിച്ച

പരസ്പരാശ്രയംഎന്നും

ശതകോടിപുണ്യം,

 

രക്തബന്ധത്തിൻശ്രേഷ്ഠതയും

കൂടപിറപ്പുകൾ എന്നുമെന്നും

ആശ്വാസ,ആശ്ചര്യഭാഗ്യമത്രേ

അവർ,അമ്മയുടെമാനസ-

മന്ദിരങ്ങളിൽവിടരുന്ന

മന്ദാരപൂവുകളല്ലോ!സ്നേഹ

കനിവിൻ്റെയുല്ലാസകലികയല്ലോ

 

 

29-11-2018

Share :