Archives / November 2018

അശോക്
ആക്സിഡന്റ്...

പൊട്ടു തൊട്ടപ്പോൾ

ഞാൻഹിന്ദുവായി

തട്ടമിട്ടപ്പോൾ

മുസ്ലീമായി

കുരിശു വരച്ചപ്പോൾ

ക്രിസ്ത്യാനിയുമായി.......

 

ഒരുനാൾ ഒരാക്സിഡന്റിൽ, ഞാനൊരുമനുഷ്യനായി

എന്തെന്നാൽ....?

എന്റെജീവന് ചോര വേണമായിരുന്നു.

മനുഷ്യന്റെചോര.

 

                   

Share :

Photo Galleries