Archives / November 2018

       പ്രവീൺ കാടാമ്പുഴ
ജനനം

 

 

അമ്മതൻ ഗർഭ -

പാത്രത്തിലിതളിട്ടു

സ്നേഹത്തിലൊ -

രു തുള്ളി ബീജം 

 

ആരാണെന്നറിയാതെ

ജീവൻ തുടിക്കുക്കുന്നു

കൈകൾ മുളക്കുന്നു

കാൽകൾ മുളക്കുന്നു

 

പൊക്കിൾ കൊടിയി -

ലാഹാര മെന്നതു

അമ്മ മനസ്സിലൊ -

സന്തോഷമേറുന്നു

 

ദിവസങ്ങളെന്നൊ -

കടന്നു പോയന്നതു

മാസങ്ങളേറേയെ -

യെന്നതു പോലിന്നു

 

മരണ വേദന

പ്രസവിച്ചു വീഴുന്നു

പുതിയൊരാ ജന്മത്താൽ

തണലേക്കും ഭൂമിയിൽ

 

 

Share :