Archives / August 2018

റുക്സാന കക്കോടി.

കവിത വിരിയണമെങ്കിൽ
കവിത്വം വേണം
കവിത്വം ഹൃത്തിലാണോ?
തന്നാൽ വരുന്ന പദങ്ങളൊക്കെയും
ചേർത്താൽ കാവ്യ മാകുമോ?
അറിയാതെ ഞാനെഴുതുന്നതൊക്കെയും
നിങ്ങൾ കാര്യമെന്ന് വിളിക്കുന്നു
അറിഞ്ഞു ഞാനെഴുതിയാൽ
"ഹായ്" കവിതകൾ" ആയ് " കവിതയാവുന്നു...
കാവ്യ രാജാക്കൾ വാഴുന്ന ഈ ലോകത്ത്
ഞാനൊരു കീടം മാത്രം..
ഒന്നറിയാം ഞാനെഴുതുന്നതെല്ലാം
ശൂന്യതയിൽ നിന്നെല്ലോ .....െ
നെഞ്ചിൽ അറിയാതെ വരുന്നതല്ലോയോ ...

Share :