Archives / july 2021

ഫൈസൽ ബാവ
 

     

 MTM COLLEGE OF ARTS, SCIENCE & COMMERCE
PAZHANJI (PO), VELIANCODE, PONNANI,MALAPPURAM DIST-679579
Affiliated to University of Calicut; No: 6682/2014/Admn
email:mtmcolleges@gmail.com Ph:04942675400

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഡോ സാലിം അലി യുടെ സ്മരണാർത്ഥം "ജൈവ വൈവിധ്യ സംരക്ഷണവും ഭൂമിയുടെ നിലനിൽപ്പും" എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി വെളിയങ്കോട് എംടിഎം കോളേജ് നാച്വറൽ ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈനിൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു. 

നിബന്ധനകൾ

1. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ള കോളേജ് വിദ്യാർത്ഥികൾക്കും ഉപന്യാസ മത്സരത്തിൽ പങ്കെടുക്കാം

2. "ജൈവ വൈവിധ്യ സംരക്ഷണവും ഭൂമിയുടെ നിലനിൽപ്പും" എന്ന വിഷയത്തിൽ ലേഖനം  A4 പേപ്പറിൽ മൂന്നു പേജിൽ കവിയരുത്  

3. വിദ്യർത്ഥിയുടെ പേര്  വിലാസം ബന്ധപ്പെടാവുന്ന നമ്പർ, പഠിക്കുന്ന ക്ലാസ്, കോളേജ് സ്ഥലം എന്നീ വിശദ വിവരങ്ങൾ മറ്റൊരു പേജിൽ ഉപന്യാസത്തിനൊപ്പം അയക്കണം

4.  pdf ഫോർമാറ്റിൽ ഇമെയിൽ വഴിയാണ് അയക്കേണ്ടത്. കൂടുതൽ വിവിരങ്ങൾക്ക് ...... ഈ നമ്പറിൽ ബന്ധപ്പെടാം

5. വിജയികൾക്ക് ഒന്നാം സമ്മാനം 3001 രൂപയും രണ്ടാം സമ്മാനം 2001 രൂപയും, മൂന്നാം സമ്മാനം 1001 രൂപയും സർട്ടിഫിക്കറ്റും ഫലകവും നൽകും, ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി എംടിഎം കോളേജ് സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് വിജയികളെ പ്രഖ്യാപിക്കും,

6. ലേഖനം ലഭിക്കേണ്ട അവസാന തിയ്യതി  ജൂലായ് 20.  mtmnatureclub@gmail.com  എന്ന ഈമെയിലിലേക്കാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0091 9048480497 എന്ന നമ്പറിൽ ബന്ധപെടുക 

Share :