Archives / june 2021

ഇന്ദുലേഖ വയലാർ
: നുറുങ്ങുകഥ കൊതുകുമാണിക്യം

 

മോളേ ........

അമ്മയുടെ നീട്ടിയവിളി ,

മുൻനിരയിൽ നാലുപല്ലു പോയ

കൊച്ചുമോളു  കാലത്തെടുത്തുവച്ച  തണുത്തുറഞ്ഞ കട്ടൻ  കാപ്പിയും

മോന്തി  കട്ടിലിൽ  വീണ്ടും ചുരുണ്ടു കിടക്കാൻ  പോയതാ

ദാ  അമ്മയുടെ   വീണ്ടും  വിളി 

വിളികേട്ടുണർന്നു  ഉമിക്കരി  

കയ്യിൽ  എടുത്തു  വിരലുകൾക്കിടയിൽ തിരുകി ഈർക്കിലിയുംവച്ച്  ഇരുന്നു പല്ലുതേയ്ക്കാനുള്ള  പുറപ്പാടാ!

 

അതുകഴിഞ്ഞ്  ചേച്ചിമാരുടേയും

ചേട്ടൻ്റേയും വിനോദമായിരുന്നു

അവളെക്കൊണ്ടു  പാട്ടുപാടിപ്പിയ്ക്കുന്നത്

"പുലരാറായപ്പോൾ പൂങ്കോഴികൂകിയപ്പോൾ" എന്നു തുടങ്ങുന്ന പാട്ട് അവൾ പാടുമ്പോൾ ചിറകെട്ടാത്ത  മുൻ നിരയിലെ പല്ലില്ലാത്ത  മോണകാട്ടിഅവൾ  പാടും "കുതുമണവാളനുണർന്നപ്പോൾ"

കൊതുകുമാണിക്യം  എന്നുവിളിയ്ക്കുന്ന ഏറ്റവും ഇളയവൾ 

മൂത്തവരേയും അമ്മയേയും  വിട്ട്   ,,,,,,,,,,,,,,,,

Share :