Archives / july 2021

മുല്ലശ്ശേരി
'ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ

'ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ ' എന്ന പംക്തി ഈ മാസം 10-ന് പ്രസിദ്ധീകരിച്ച് തുടങ്ങും. ....

ആദ്യ രചയിതാവ് ഫില്ലിസ് ജോസഫ് ആണ്.

'പശു' എന്നു് കേൾക്കുമ്പോൾ തന്നെ ഇന്നൊരു ഉൾക്കിടിലമാണ് പൊതുവിൽ തോന്നുക. എങ്കിൽ ഫില്ലിസിന്റെ പശു  .... സ്നേഹപശുവാണ്......
ആ ഒൻപത് വയസ്കാരി തന്റെ പശുവിന് കൊടുത്ത പേര് തന്നെ സ്നേഹമെന്നാണ്. .....
 


എഡിറ്റർ .....

Share :