Archives / june 2020

     കെ.കെ.പല്ലശ്ശന
തർപ്പണം

 പുഴയിൽ തർപ്പണത്തിനെത്തി

പുഴയ്ക്കു തർപ്പണം ചെയ്തു!

വിളിച്ചതു  ബലിക്കാക്കയെ

വന്നതോ  കഴുകൻമാർ!

 

                         

         

Share :