
കോവിഡ്
മരണംപുതയ്ക്കുംഹൃദയത്തിലൂടെ
ചിതറിത്തെറിക്കുന്നുപ്രാണന്‍
കോരിനിറക്കൂവാന്‍കോവിഡുമാത്രം
ലോകത്തിലെങ്ങും നിറഞ്ഞൂ
ആരോതുറന്നൊരീജാരനാം ഭീകരന്‍
ഭൂമിയിലാകെയുഴുതൂ
ജീവന്‍ കൊഴിഞ്ഞുകൊഴിഞ്ഞിന്നുദാരുണം
കൂമ്പാരമായിശവങ്ങള്‍
ചെങ്കൊടികൊണ്ടുചിലമ്പൊലിചാര്‍ത്തിയോര്‍
ചെന്നിണമൂറ്റിക്കുടിക്കാന്‍
വന്നൊരുഭീകരതാണ്ഡവമൊക്കെയും
ഈലോകര്‍ക്കുമുമ്പില്‍ എന്തേമറച്ചുപിടിച്ചു
എങ്ങുംപടരുമീകോവിഡുകൊണ്ടിതാ
ജീവന്‍െറ സ്പന്ദംനിലയ്ക്കാന്‍
അണ്ഘടാകത്തിലാകെയിരമ്പിടും
ആര്‍ത്തനാദത്തിന്നലകള്‍
എന്തിനുകൂട്ടരെ ഈമഹാമാരിയെ
ആക്കൊടികൊണ്ടുപുതച്ചു
ലോകജനതയെചീന്തിയെറിയുവാന്‍
ഇത്രയ്ക്കു ചീഞ്ഞുവോ നിങ്ങള്‍