Archives / May 2020

മുല്ലശ്ശേരി
ശ്രീ. ഗോഡ് ഫ്രൈ ഫെർണാണ്ടസ്.....,

 

എന്റെ പ്രിയ അച്ചായന്റെ  ഇരുപത്തിരണ്ടാമത് ഓർമ്മ ദിവസം ഇന്നാണ് ( 8-5-2020)  
പതിവുപോലെ ഇന്നും 'കണ്ണാടി''  ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു........., 
ഒപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയും  നേരുന്നു...........

Share :