Image

National security is emerging as the main platform that Prime Minister Narendra Modi is building to seek a mandate to lead India for the next five years. The “Chowkidar” theme has not caught on yet, but it may become the catch phrase this year just as “Chaiwallah” became decisive five years ago.

Image

*ഒരു സ്ത്രീയും പറയാത്തത്* എന്ന  കഥ സൗമിനി ടീച്ചറുടെ ജീവിതത്തിലൂടെ ഏതൊരു സ്ത്രീയും  നേരിട്ടേക്കാവുന്ന ഒരു യാഥാർഥ്യത്തെ ലളിതമായി വരച്ചിടുകയാണ് കഥയിൽ. നിരത്തിലൂടെ വരുമ്പോൾ തൊട്ടടുത്ത് മാരുതി കാര് നിർത്തി

Image

പിന്നീടങ്ങോട്ട് മഗിനെ ഞാൻ അവനറിയാതെ നിരീക്ഷിക്കാൻ തുടങ്ങി രണ്ട് ദിവസത്തിന് ശേഷം അവൻ  എന്നെ അത്ഭൂതപ്പെടുത്തി കൊണ്ട് '' നീ എന്തിനാ എന്നെ ശ്രദ്ധിക്കുന്നത് ? ഞാൻ എവിടെപ്പേയാലും നിന്റെ കണ്ണുകൾ എന്തിനാ എന്നെ പിൻതുടരുന്നത്?

Image

A writer is indeed a dealOf delighted and anguished pathways...He raised again....As the son of 'His Maker'( The God)

Image

വാക്കു കൊണ്ടു വരച്ചിട്ട കവിതയാണ്ഉത്തരക്കടലാസ്അക്ഷരങ്ങളെ അടുക്കി വെയ്ക്കുന്നശില്പവിദ്യഎല്ലാറ്റിനുമെന്നതു പോലെഇതിനുമുണ്ടൊരു സാമാന്യ നിയമംഎന്നാൽ;നിർവചനങ്ങൾക്കുമതീതമായിഭാവനയുടെ ചിറകിലേറിപാവനമായ തീർത്ഥയാത്ര ചെയ്യണം

Image

തേടിത്തേടി കിട്ടുംമ്പോഴുള്ള സന്തോഷമുണ്ടല്ലോ...?അതനുഭവിച്ചറിയണം.കളഞ്ഞുപോയ കവിതഅവിടെയുണ്ടെന്നറിഞ്ഞപ്പോൾ മുതൽ,

Image

എഴുത്തച്ഛനെഴുതുമ്പോ-ളെല്ലാം തുറന്നുപറഞ്ഞു.പീഡനങ്ങളൊന്നും മറച്ചുവെച്ചില്ല.തനിക്കു പീഡകളേറ്റാലുംതന്റേടത്തോടെ വിളിച്ചുപറഞ്ഞു

Image

ബാംഗ്ലൂർ: കർണ്ണാടക തെലുഗു റൈറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നൽകുന്ന 2019-ലെ അന്തർദ്ദേശീയ മാതൃഭാഷാ പുരസ്ക്കാരത്തിന് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ഇന്ദിരാ ബാലൻ അർഹയായി.

Image

പണ്ട് നാം സ്ഥിരം കേട്ടിരുന്നതാണ് അവന്‍ അവളെ “തേച്ചു” അല്ലെങ്കില്‍ അവള്‍
അവനെ “തേച്ചു” എന്നൊക്കെ. പക്ഷേ, ഇപ്പോള്‍ തേപ്പു മൊത്തം മൊബൈലില്‍
ആയതു കാരണം (touch phone)ഇതിനൊന്നും ആര്‍ക്കും സമയമില്ലാതായിരിക്കുന്നു.
ഇപ്പോള്‍ break up-ഉം തെപ്പുമെല്ലാം മൊബൈല്‍ വഴി ആയതുകൊണ്ട് സമയം ലാഭം.
പിന്നെ പരസ്പരം പണി കൊടുക്കാന്‍ തീരുമാനിച്ചിറങ്ങുന്നവര്‍ക്ക് ഫേസ്‌
ബുക്ക്‌,ട്വിട്ടര്‍, വാട്ട്‌സ് ആപ്പ്-ഇങ്ങനെ (ആപ്പുകള്‍ ധാരാളം) ധാരാളം
പ്ലാറ്റ്ഫോര്‍മുകള്‍. പിന്നെ ഫേസ് ബുക്കും ട്വിട്ടറും വഴി നമുക്ക്
ഇഷ്ടമില്ലാത്തവര്‍ക്കൊക്കെ പണി കൊടുക്കുമ്പോള്‍ (ചന്ത സംസ്ക്കാരം എന്ന്
മലയാളികള്‍ വിശേഷിപ്പിക്കുന്ന സ്വഭാവം)അതൊക്കെ “പോസ്റ്റുകള്‍” ആകുന്നു.
പിന്നെ പത്തുപേര്‍ കൂടുന്നിടത്ത് അതിനെക്കുറിച്ച് സംസാരിക്കുന്നത്
സ്റ്റാറ്റസിന്‍റെ ഭാഗവും.

Image

ഒരു വിവരണത്തിന്റെ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം ശ്രദ്ധേയമായ ഒട്ടേറെ കഥകൾ എഴുതി മലയാള കഥാ ലോകത്ത് തലയുയർത്തി നിൽക്കുന്ന എഴുത്തുകാരൻ.ഏച്ചിക്കാനത്തിന്റെ കഥകളെ കുറിച്ച് പ്രശസ്ത സാഹിത്യ നിരൂപകൻ പറഞ്ഞ വാക്കുകൾ പ്രസക്തമാണ്, *

Image

A play considered the most significant English language play of the 20th century, ‘Waiting for Godot’ by Samuel Beckett has a hero who never appears on the scene. While waiting for him, two characters engage in a variety of discussions and encounter three other characters. A reformed and friendly China that India is waiting for is very much like Godot. Even after years of experience of Communist China and learning the history of China and its ancient world view, we engage in speculation and keep making adjustments in our own interests and policies expecting a change of heart in China. And we are surprised every time Godot fails to arrive.

Image

അതിരാവിലെ ഞങ്ങളെല്ലാവരും ഉണരുന്നതിന് മുമ്പ് തന്നെ , മഗ് എഴുന്നേറ്റ് കൃത്യമായി കൃത്യങ്ങളെല്ലാം കഴിഞ്ഞ് കയ്യിലുള്ള നോട്ടുബുക്കുകൾ മറിച്ച് നോക്കിയിരുന്നപ്പോൾ - എന്ത് കൊണ്ടോ അവന് തന്റെ മനസിനെ നോട്ട് ബുക്കിലൂടെ കടത്തിവിടാൻ കഴിയില്ലെന്ന് തോന്നിയ നിമിഷം -- തന്റെ ഓടക്കുഴലുമായി പുറത്തിറങ്ങി.  '' യദുകുല ജാതനായ കണ്ണാ ......... '' എന്നു് നീട്ടി ആലപിച്ചപ്പോൾ  ആ വീട് തന്നെ സജീവമായി.

Image

Once in a mild whisper,Dashed a furious tale...!Where a piece of joy was scarred..Beneath the lowlands!!

Image

പുനത്തിലിന്റെ ജീവിതകഥ പൊങ്ങച്ചമോ വെറുപ്പോ പ്രകടിപ്പിക്കുന്നില്ല. മറ്റുള്ളവർക്കൊപ്പം നീങ്ങുക എന്ന സഹവർത്തിത്വ മനോഭാവമാണ്‌ ഇതിൽ തുടിക്കുന്നത്‌. ലോകസഞ്ചാരിയായ എസ്‌.കെ. പൊറ്റെക്കാടുമായുള്ള സഹവാസം ഈ പുസ്തകത്തെ ദീപ്തമാക്കുന്നുണ്ട്‌. സ്വന്തം പണം ചെലവാക്കി ലോകം കണ്ട്‌ സഞ്ചാരക്കുറിപ്പുകളെഴുതിയ പൊറ്റെക്കാടിന്റെ ഭക്ഷണപ്രിയം പുനത്തിൽ വിവരിക്കുന്നതിൽ നർമ്മമുണ്ട്‌:

Image

കാവ്യം ചമയ്ക്കാനതു കേൾവി വേണ്ടാ.ഉൾക്കാഴ്ചയോടങ്ങു വിലാപമായീ.ശബ്ദത്തിലാകെ തെളിയുന്നതുള്ളം.സൗന്ദര്യമൊട്ടും കളയാതെചൊല്ലും.

Image

പലപ്പോഴും നിശബ്ദമായ പ്രണയം കൊണ്ടെന്നെ തഴുകുമ്പോഴും പിന്മാറുവാനുള്ള ഉപദേശം മുന്നോട്ടു വയ്ക്കുവാനും മറന്നില്ല. പക്ഷെ അവ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയവൻെറ മൗനസങ്കീർത്തനങ്ങളായി പ്രതിധ്വനിച്ചു. അവൻെറ സാമീപ്യം ഉപേക്ഷിച്ചു മടങ്ങാൻ കഴിയാത്ത വിധം പ്രണയാർദ്രയായി ഞാൻ മാറി.

Image

നിൻ വിരൽ തുമ്പിനാൽ തൊട്ടു തലോടിയെൻ കളകാഞ്ചി നാദവും നീ മറന്നോ ?

Image

കേരളത്തില്‍ 2018 ല്‍ നാശംവിതച്ച പ്രളയത്തെക്കുറിച്ച് ഒരു കവിത

Image

   ''ചത്തവരുടെ കുഴി തോണ്ടാതെ തലച്ചോറുപയോഗിച്ച് സിനിമയുണ്ടാക്കരുതോ ......?''   എന്ന ചോദ്യം ഷാഹുൽ ഹമീദ് വിചാരണ വേളയിൽ കഥാപാത്രത്തിന്റെ ചുണ്ടിൽ തിരുകുമ്പോൾ കേൾവി മാത്രയിൽ അതു നമ്മെ സുഖിപ്പിക്കുന്നു. പക്ഷേ ആരെയാണ് ആ വാക്കുകളുമായി അദ്ദേഹം അഭിസംബോധന ചെയ്യുന്നതെന്ന് കാണുമ്പോൾ ,ആ നിലപാടിനോട് യോജിപ്പുമാത്രമല്ല വിയോജിപ്പും ഉണരുക സ്വാഭാവികം. അവിടെ വിചാരണയുടെ ലക്ഷ്യം ചോദ്യമുതിർക്കുകയെന്നതല്ലേ എന്ന നിശ്ശബ്ദമായ ചോദ്യം കൊണ്ട് അദ്ദേഹം സ്വയം പ്രതിരോധം തീർക്കുന്നു.

Image

മലയാള ചെറുകഥയുടെ സ്ഥലപശ്ചാത്തലത്തെ  കേരളത്തിന് പുറത്തേക്കും ഇന്ത്യക്കു പുറത്തേക്കും കൊണ്ടുപോയ എഴുത്തുകാരനാണ് എസ്‌കെ, വിശപ്പും ദാരിദ്ര്യവും എസ്കെയുടെ കഥകളിൽ പലതിലും നിറഞ്ഞു നിൽക്കുന്നതായി കാണാം. ദുരിതം പേറുന്നവന്റെ നീതിക്കൊപ്പമാണ് എസ്കെയുടെ കഥകളും സഞ്ചരിക്കാറ്. നൂറ്റി എഴുപതിലധികം കഥകൾ എഴുതിയ പൊറ്റക്കാടിന്റെ  ഏതു കഥകൾ എടുക്കും എന്ന സംശയം ഉള്ളിൽ പിടക്കുന്നു. 

Image

ആദ്യം കാട്, പിന്നെ നാട്ടിന്‍ പുറങ്ങള്‍, പിന്നെ നഗരങ്ങള്‍, പിന്നെ രാജ്യംപിന്നെ ലോകം എന്നതാണ് മത്തായിയുടെ വിപ്ലവത്തിന്റെ ലൈനെന്ന്പറയുന്നുണ്ട് പരിണാമത്തില്‍. അവസാന ഭാഗം വരെ മത്തായി ഭീകരനായ ഒരുനകസ്ലോ മാവായിസ്റ്റോ ആണ്. മത്തായി ഒരാളല്ല പലരുമാണ്. പലമനുഷ്യര്‍ ഒരേ രൂപത്തിലും പേരിലും പല മത്തായിമാരായി നമ്മെഭയചകിതരാക്കുന്നു.

Image

ഒരോ മനുഷ്യനും ഒരു സ്വതന്ത്ര പരമാധികാരിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുക എന്നത് അവന്‍റെ സഹജവാസനകളില്‍ ഒന്നാണെന്നും തിരിച്ചറിയാത്തിടത്തോളം കാലം സങ്കുചിത രാഷ്ട്രീയ ശക്തികള്‍ അവകാശഹീനരുടെ മേലങ്കി അലങ്കാരമായി കൊണ്ടു നടക്കുമെന്ന് സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.നെടുമങ്ങാട് മലയാള സമിതി തയ്യാറാക്കിയ ഘടികാരം കുരീപ്പുഴ ശ്രീകുമാര്‍ പതിപ്പിന്‍റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

Image

     പണ്ട് യക്ഷി മനുഷ്യരേയും കൊണ്ട് പനയുടെ മുകളിൽ  പറന്നെത്തും ,രക്തം  കുടിയ്ക്കാൻ  .  പിറ്റെ ദിവസം പനയുടെ ചുവട്ടിൽ ആ മനുഷ്യന്റെ എല്ലും തലമുടിയും നഖവും കിടക്കും. അത് പോലെയാണ് ഇതും. രാത്രി കാലങ്ങളിൽ ഗന്ധർവന്മാർ  തെങ്ങിന്റെ മുകളിലിരുന്ന്  കരിക്ക് കുടിച്ചിട്ട് താഴെ തെങ്ങിന്റെ ചുവട്ടിൽ തൊണ്ടും മറ്റുമിടുന്നതാണ്.  ഞാൻ പലപ്പോഴും ഗന്ധർവ്വന്മാരെ നേർക്ക് നേർ കണ്ടിട്ടുണ്ടു. മിക്കപ്പോഴും അവർ ഒഴിഞ്ഞു പോകുന്നതാണ് പതിവ്.

Image

അടുക്കളയടുപ്പിലൂതിയൂതി,പുകയിൽ കുതിരുന്ന മകളെ നോക്കി,അടുപ്പിലെരിയുന്ന ചുള്ളിക്കമ്പും,അറിയാതെ മിഴി നനഞ്ഞു,താതഹൃദയവുമപ്പോൾ.

Image

മലയാള സാഹിത്യരചനയിൽ പുതിയൊരു ആഖ്യാനമാതൃക അവതരിപ്പിക്കുകയാണ്‌ പ്രശസ്ത വിമർശകനും കോളിമിസ്റ്റും നോവലിസ്റ്റുമായ എം.കെ. ഹരികുമാർ.ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാംബരാന്തങ്ങൾ, നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ, ഉത്തര-ഉത്തരാധുനികത, വീണപൂവ്‌ കാവ്യങ്ങൾക്ക്‌ മുൻപേ, സാഹിത്യത്തിന്റെ നവാദ്വൈതം തുടങ്ങിയ പുസ്തകങ്ങളിലൂടെയും നൂറ്‌ കണക്കിനു ലേഖനങ്ങളിലൂടെയും പുതിയൊരു ഭാഷയും വിമർശനമാർഗവും മലയാളത്തിനു സംഭാവന ചെയ്തിരിക്കുകയാണ്‌ ഹരികുമാർ.

Image

ഉരുകിത്തീരുന്നീയുടലൊരുദേവാലയമെന്നറിയേണം.ഹൃദയശ്രീലകമണയുമ്പോൾനിലയ്ക്കു നിർത്താനകമേയീശ-നൊരാത്മാവായ് വിശ്വാസമതേറ്റുന്നു

Image

മരുപ്പച്ചയിൽകൽപ വൃക്ഷഫലത്തിനുമുമ്പിൽആത്മാവിനെ അഴിച്ചുവെച്ച്ദാഹം ശമിപ്പിക്കുന്നഭാവനയാണ് വേണ്ടത്.

Image

മനസ്സ് അസ്വസ്ഥവും കലുഷിതവുമായിരിക്കുമ്പോൾ  ഗസലുകൾ ആസ്വദിക്കുക. എന്തെന്നാൽ നിശബ്ദത കഴിഞ്ഞാൽ പിന്നെ മനസ്സിനെ സ്വാധീനിക്കാൻ കഴിവുള്ള ഏറ്റവും മനോഹരമായ സംഗീതധാരയാണ് ഗസൽ. ഗസലുകൾ കേൾക്കുമ്പോൾ ഹൃദയം അതിന്റെ ലോലമായ ചിറകുകൾ വിരിച്ച് വാനിലേക്ക് പറന്നുയരും. ആത്മാവിനുള്ളിൽ ഒരു പൂ വിരിയുന്നതിന്റെ അനുഭൂതിയുണർത്തും. 

Image

മഗിന്റെ ഭാഷയിൽ''വെളളിമേഘങ്ങളിലൂടെ എന്റെ പ്രണയസന്ദേശങ്ങൾ ഞാൻ കൈയ്മാറുകയാണ് എന്റെ എല്ലാ പ്രിയകൾക്കും.''          താഴെ ഞങ്ങൾ മുകളിലിലേക്ക് മഗി.നെ നോക്കി നില്ക്കും.  അത് വഴി വാർഡനൊ മറ്റോ വരികയാണെങ്കിൽ പോലും ഹിറ്റുകൾ നിറുത്തുകയുമില്ല താഴോട്ട് നോക്കുകയുമില്ല. 

Image

നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ.

Image

പ്രമേയത്തിന്റെ വ്യത്യസ്ഥത കൊണ്ടും, ഭാഷയുടെ മികവ് കൊണ്ടും ഈ കഥ വേറിട്ടു നിൽക്കുന്നു. 

Image

അവളുടെ വിടർന്ന കണ്ണുകളിലൊരു മഹാസമുദ്രത്തെ ഒളിപ്പിക്കാനാകുമെന്ന് അവൻ പറഞ്ഞപ്പോൾ അവൾ വെറുതെ ചിരിച്ചുവെന്ന് വരുത്തി.

Image

ഇടറിയൊഴുകുന്നൊരാ പുഴവക്കിൽ കണ്ടൊരാശ്വേത വർണ്ണം തുളുമ്പുന്ന കല്ല്അതിനിടയിൽ വിരലിട്ട കൺമണി കണ്ടതോഭീതിയിൽ ഒളിഞ്ഞിടും ചെറുമീനുകൾ

Image

Should I know?and I think so,I knew nothing..But a clue for me to gain.

Image

എങ്ങും ചോരയുടെ ഗന്ധം, മരണത്തിന്റെമണംഎവിടെ ഒരു തുള്ളി ജലംഅവസാനത്തെ ഒരിറ്റ്

Image

ജനിച്ചാൽ മരിക്കും മനുഷ്യന്നു ദുഃഖംസുഖം തേടിയാത്രാ വശംകെട്ടുകേഴും.പഠിത്തം തളർത്തും ധനത്തിൽ                                 വലഞ്ഞുംകുലംകെട്ടു നാറും ധരിക്കില്ല സത്യം

Image

എന്റെ മുഖംമാറ്റുരയ്ക്കുന്ന കല്ലിൽ -ച്ചേർത്തു

Image

The fifth Kerala edition of the Federal Bank Speak for India debate in association withMathrubhoomi was held at the picturesque Windsor Castle Kottayam on 7 February, 2019.Eight participants selected from 60,000 college students across the state, through severallayers of screening reached the semi finals.

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി