Image

3 വർഷം മുൻപ് 30/01/2016-ഇൽ വിടപറഞ്ഞ മഹാത്മാവിനു കണ്ണാടി മാഗസിന്റെ പ്രണാമം.

Image

ആസ്വാദനം എന്ന വാക്കിനോട് അവന് പ്രത്യേക മമതയുണ്ടെന്ന് തോന്നും മഗിന്റെ എല്ലാ ചെയ്തികളും കണ്ടാലും കൊണ്ടാലും

Image

A word to tell, whispered in disgustA name so forbidden even in thoughtsWas it a sin to hide them in hearts,For nothing reigned there at last!

Image

മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ തൂതപ്പുഴയുടെ തീരത്തോട് ചേര്‍ന്നാണ് ആലഞ്ചേരി ഭഗവതിക്ഷേത്രം, ക്ഷേത്രത്തില്‍ മേടമാസത്തിലെ ഉത്സവമാണ്, ഉത്സവപരിപാടികളങ്ങനെ തകര്‍ത്തു നടക്കുകയാണ്. ഇന്ന് ഓട്ടന്‍തുള്ളലുണ്ട്

Image

ഓർമകൾക്കെന്നും ഒരു വേട്ടക്കാരന്റെചങ്കുറപ്പാണ് ;അവ പിന്തുടർന്നുകൊണ്ടേയിരിക്കും ,തൃപ്തികരമായ ഇരയെകിട്ടുന്നതുവരെ .

Image

ത്തെ എങ്ങനെ ഒക്കെയാണ് വായിക്കേണ്ടത് എന്ന ചോദ്യത്തോടെയാണ് ഡോ.വി കെ. മുഹമ്മദ് കുട്ടിയുടെ ' സാഠ്മഹലിലെ മയിലുകൾ' എന്ന  നോവൽ  വായിക്കേണ്ടത്. ജീവിതത്തെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയും ചരിത്രത്തിലെ അത്രയൊന്നും തെളിയാതെ കിടക്കുന്ന ഇടത്തിലേക്ക് സർഗാത്മകമായ സഞ്ചാരം കൂടിയാണ് ഈ നോവൽ.  പ്രശസ്ത നോവലിസ്റ്റ്  സി. രാധാകൃഷ്ണൻ ഈ നോവലിനെ കുറിച്ചു പറഞ്ഞത് പ്രസക്തമാണ്.

Image

ഭിന്ന ശേഷിയുള്ളവരുടെ പ്രണയം, സെക്‌സ് എന്നത് സാധാരണക്കാരായ നമുക്ക് മനസിലാക്കാൻ സാധിച്ചെന്നു വരില്ല. കാരണം നമ്മുടെ കണ്ണിൽ അവരെ കാണുന്നത് സഹതാപം ഉള്ളിൽ നിറച്ചാണ്. ചലന ശേഷിയിൽ അവർ പരിമിതർ ആണെങ്കിലും  നമ്മളെ പോലെ  അവർക്കും നമ്മൾ പ്രണയം, സെക്‌സ് ഒക്കെ ആസ്വാദിക്കുന്ന പോലെ അവർക്കും ആകും... എന്നാൽ ആ തലത്തിൽ ചിന്തിക്കാൻ നമുക്ക് ആവില്ല. പേരൻപിൽ പ്രായപൂർത്തിയായ മകളുടെ വികാരങ്ങൾക്ക് മുന്നിൽ നിസ്സാഹനായ പിതാവ് വേദനയോടെ നിൽക്കുന്ന കാഴ്ച കാണാം. ആ വേദന പ്രേകഷകരിലേക്കും പടർന്നു കയറും.

Image

ജനൽപ്പാളിയിലൂടെത്തിനോക്കി,അകലെ,കാറ്റത്താടും,ഒരുകുല,കൊന്നപ്പൂവുകൾ,ചന്തത്തിൽ.ഉറക്കം. ദൂരെആകാശത്തലയുന്നു

Image

കാട്ടിലേകാന്തനായച്ചടക്കത്തിലായ്കാട്ടാളനാദികാവ്യം ചമച്ചുപോൽ!കാരുണ്യമേകും ഹൃദയത്തിലെത്തികാവ്യമായൊഴുകുമനുഭൂതി.

Image

സാഗരസീമകൾക്കുമപ്പുറം പുറ്റുപോൽമാമലക്കൂട്ടം പോലൊട്ടി നിൽക്കുന്നുദ്വീപസമൂഹങ്ങളാം വെൺതുരുത്തുകൾ !

Image

നിറഞ്ഞുനിൽക്കുന്നത്
ഹർത്താലുകളാണ്
പ്രാദേശികനേതാവിന്റെ ചിരി
കാലിപ്പോക്കറ്റിനെ ഓർമ്മപ്പെടുത്തും

Image

ഒറ്റക്കാകുമ്പോൾ എന്റെ ചിന്തകൾ ഒറ്റപ്പെട്ട് പോയതിനെക്കുറിച്ചാവും. എങ്കിൽ കൂട്ടത്തിലാവുമ്പോൾ അവരിലൂടെ രസിച്ച് മുന്നേറുവാൻ ആകുന്നുമില്ല. പകരം എന്നിലൂടെ സ്വയം സൃഷ്ടിച്ചെടുത്ത  വലയത്തിലമരാനുള്ള വ്യഗ്രത എന്നിൽ ത്രസിച്ച് നില്ക്കുന്നത് ഞാൻ അറിയുകയും ചെയ്യും.  ഈയിടെ എന്നിൽ കടന്ന് വരുന്ന മാറ്റങ്ങൾ പലപ്പോഴും എനിക്ക് ഉൾകൊള്ളാൻ തന്നെ കഴിയാതെ വരുന്നുണ്ടു.

Image

നാൽപ്പതിനായിരം കൊല്ലങ്ങൾക്ക് മുമ്പേ തുടങ്ങിയ പട്ടിയും മനുഷ്യരും തമ്മിലുള്ള ആഴമേറിയ സൗഹൃദത്തിന്റെ കഥകളാണ് സ്‌മോകി എന്ന യോറോപ്യൻ വംശജനായ നായ നഗരസഭയുടെ അടച്ച് മുടിയ വണ്ടിയിൽ ബന്ധിതതായപ്പോൾ ഓർമിക്കാൻ ശ്രമിച്ചത്.

Image

ഒരു അദ്ധ്യാപികയായിരുന്ന എന്നെ പൂര്‍ണ്ണമായും സ്വാധീനിച്ചിരുന്ന

വ്യക്തിയായിരുന്നു ഹൃദയടീച്ചര്‍. അറുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച പരിശീലനം എന്‍റെ

ജീവിതശൈലിയെയും, വീക്ഷണത്തെയും രൂപപ്പെടുത്തിയെന്ന് ഞാന്‍ അഭിമാനത്തോടും

നന്ദിയോടും ഓര്‍ക്കുന്നു. ഞാന്‍ പഠിപ്പിച്ച കുട്ടികള്‍ എന്നെ സ്നേഹത്തോടെ

ഓര്‍ക്കുന്നുവെങ്കില്‍ ആ ഓര്‍മ്മ ഞാന്‍ ഗുരുദക്ഷിണയായി ഹൃദയ ടീച്ചറിന്‍റെ കാല്ക്കല്‍

സമര്‍പ്പിക്കുന്നു

Image

കുട്ടി ഇനി ഇവിടേം കൂടി തൊട്ട് അശുദ്ധാക്കണ്ട, അങ്ങട്ട് മാറി ഇരിക്ക്, ഞാൻ എടുത്തു തരാം, കുളോ, കാവും ഒക്കെയുള്ള തറവാട് ആണ്. കുട്ടീടെ ഈ പ്രവർത്തി മോഹൻ അംഗീകരിച്ചു തരായിരിക്കും,എന്നെക്കൊണ്ടാവില്ല. കഴിഞ്ഞ പ്രശ്നത്തിലെ പറഞ്ഞു, കാവ് അശുദ്ധായിരിക്കുന്നു എന്ന്. വീട്ടിൽ പോയ്‌ നിന്ന് കുളി കഴിഞ്ഞു വരാൻ പറഞ്ഞാ അത് മോഹനുപോലും പിടിക്കില്ല,

Image

ഒരു പ്രവാചകന്‍റെ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളിലൂടെയുള്ള സര്‍ഗ്ഗാത്മകമായ യാത്രയാണ് ഫിഫ്ത് മൌണ്ടന്‍ എന്ന പൌലോ കൊയ്‌ലോയുടെ നോവല്‍.

Image

പുരുഷായുസ്സിലൊതു-ങ്ങാതേറും മോഹതരംഗം.ശത്രുതയേറും നാട്ടിൽശാന്തിക്കഭയം തേടുന്നേ!

Image

കാടകം പൂകണംകാടിന്റെ നെഞ്ചിലെനേരിന്റെ ചൂരിൽഎനിക്കു മദിക്കണം

Image

ചിരകാല സ്മരണകള്‍ അയവിറക്കിചെണ്ടകൊട്ടി നടന്ന കാലമൊക്കെവിസ്മൃതിയില്‍ മാഞ്ഞു പോയി.

Image

I was invited to an unusual “Rendezvous with Indian Youth Leaders-2019” in New Delhi at the end of January. The invitation was from an old friend of mine, Vinson Palthingal, a technology entrepreneur and an Indian Community leader, who has business and family interests in Kerala.

Image

Like Elizabeth Taylor told her fourth husband, I shall not keep you long. What remains for me is only to compliment and congratulate the contestants, the eight finalists, all of whom seemed to be equally good. I am sure the judges have made up their mind and we will know the results soon. But whoever wins, the programme wins, Mathrubhumi wins, Federal Bank wins and India wins. I hope all of them will speak for India one way or another. I also hope that  some of them will join the Foreign Service and speak for India. All the best. 

Image

 ആ രാത്രി വഴി തെറ്റി നടന്ന ശേഷം എന്റെ റോഡിലേക്കുള്ള യാത്ര തന്നെ തീരെ കുറവാണ്. ആകെയൊരു നിശ്ചലാവസ്ഥ . ഞാൻ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ടത് പോലെ .ജോലിയും കൂലിയുമില്ലാത്ത ഈ അവസ്ഥ എന്നിൽ പരാജയബോധം ഉടലെടുത്തെന്ന് ബോദ്ധ്യപ്പെട്ട് തുടങ്ങിയപ്പോൾ ആ വീട്ടിലെ അടഞ്ഞു കൂടിയിരുപ്പ് എനിക്ക് തന്നെയൊരു  ഭാരമായി തീർന്നു

Image

 വിസ്മൃതിക്ക് വീണ്ടുമൊരു തണുത്ത നാൾ സമ്മാനിക്കുമ്പോഴേക്കും അപരിചിതമായ നാട്ടിൽ നിന്നവൾ മടക്കയാത്ര ആരംഭിച്ചിരുന്നു.

Image

ദൈവത്തിൻ പേരിൽക്കപടതയായ്ദേഹത്തിലേറി നരകയാത്രയായ്.ഉണ്മയറിയാതിളകുമ്പോ-ളുപദേശം പരിഹാസമായീ.മാനവസംസ്കാരം നിലവിട്ടുമാന്യതയേറ്റുപോയി.

Image

അത് ഞാൻ കണ്ടത്,അവളുടെകടക്കണ്ണിലല്ല

Image

ക്രൂരതയ്ക്കും കുപ്രസിദ്ധിക്കും സ്വീകാര്യത ഏറി വരുന്ന ഈകാലഘട്ടത്തിൽ, വിചിന്തനം അനിവാര്യമെന്നത് വസ്തുത.കൊലപാതകങ്ങൾ, പീഡനങ്ങൾ, ആത്മഹത്യകൾ, അപകടങ്ങൾ...

Image

ഓരോ കഥകളും ജീവിതത്തിന്റെ നേര്ചിത്രങ്ങള്‍ ആയിരുന്നു കേരളത്തിന്റെ ഗ്രാമഭംഗിയും ഉള്‍നാടന്‍ തനിയും ജീവിതവും അതിന്റെ ആഴത്തില്‍ വരച്ചുവെച്ച *കുരുതി*, കഥ മുഴുമിപ്പിക്കാതെ പോയ വഴിപോക്കനേ തടഞ്ഞു നിര്‍ത്തി പരിഭവിക്കുന്ന വൃദ്ധനെ അവതരിപ്പിച്ച പുതുമയില്ലാത്ത നഗരം,

Image

കാമ്പുള്ള ഹാസ്യത്തെ കഥയിൽ കൂട്ടിച്ചേർത്തു ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന കഥകളാണ് ഐപ്പ് പാറമേലിന്റെ കഥകൾ ചേറപ്പായി വക്കീൽ ഒരു കാലഘത്തോടൊപ്പം സഞ്ചരിക്കുകയും വായനക്കാരിൽ മായാതെ നിറഞ്ഞു നിന്നതുമാണ്, തൃശൂരിന്റെ ഭാഷയുടെ  കൊളോക്കിയൽ സവിശേഷത കഥകളിൽ നിറയുന്നു ഒപ്പം ജീവിതത്തെ ആത്മാര്ഥതയുടെ തൊടുന്ന കഥകളും കൂടിയാകുന്നു. ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക്‌ ഇറങ്ങുന്ന രീതിയാണ് ചേറപ്പായി കഥകൾക്ക്.

Image

കഥകളിൽ  വൈവിധ്യമാർന്ന വൈചിത്ര്യങ്ങൾ നിറച്ചു അത്ഭുതപ്പെടുത്തിയിരുന്ന കഥാകൃത്താണ് ടാറ്റാപുരം സുകുമാരൻ.  ഇദ്ദേഹത്തിന്റെ കഥകളെ കുറിച്ച് എം ലീലാവതി പറഞ്ഞത് *

Image

ഇന്ത്യയിലെ ആദ്യ ജ്ഞാനപീഠ അവാര്‍ഡ് മലയാളമണ്ണിലേയ്ക്ക് എത്തിക്കുകവഴി നമ്മെ അനുഗ്രഹിച്ച മഹാകവിയാണ് ജി. ശങ്കരക്കുറുപ്പ്. ഭാരതീയഭാഷാസ്നേഹികള്‍ക്കിടയിൽ   മലയാള സാഹിത്യത്തെ കുറിച്ച് ഒരു പുതിയ അവബോധവും ബഹുമാനവും ജനിപ്പിക്കുവാന്‍ ഇതുമൂലം കവിയ്ക്ക് സാധിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ഏര്‍പ്പെടുത്തിയത് 1965-ലാണ്. അദ്ദേഹത്തിന്‍റെ ഓടക്കുഴൽ   എന്ന കവിതാ സമാഹാരമാണ് ഈ പുരസ്കാരത്തിന് അര്‍ഹമായത്. ജി എന്ന ഏകാക്ഷര നാമംകൊണ്ട് മലയാളികള്‍ സാദരം വിളിക്കുന്ന ശങ്കരക്കുറുപ്പ് ആ സമ്മാനത്തുകകൊണ്ട് മലായാളത്തിൽ   ഒരു പുരസ്കാരവും ഏര്‍പ്പെടുത്തി. അതാണ് ഓടക്കുഴൽ   അവാര്‍ഡ്. അദ്ദേഹം നമ്മോട് വിടപറഞ്ഞിട്ട് ഇന്ന് (02/02/2019) 41 വര്‍ഷം പിന്നിട്ടു

Image

സ്വരലോചനങ്ങൾ, തിരയുമെന്നെ ,വഴിവക്കിൽ മൂകമായ് ചാരി നിന്നു...

Image

എന്റെ മനസാന്നിധ്യം എനിക്ക് വീണ്ടെടുത്തേ തീരു  ഷെൽഫിൽ നിന്നും കഴിഞ്ഞൊരു ദിവസം നവീൻ വാങ്ങി വന്ന പുതിയ പുസ്തകം കൈയിലെടുത്ത് തിരികെ എന്റെ ചെയറിൽ വന്നിരുന്നു. മുറ്റത്ത് മാവിൻ ചോട്ടിൽ നിധിയെ നോക്കി - അവൻ അവിടെ തന്നെ ഇരുപ്പുണ്ട്. ഞാൻ പതുക്കെപ്പതുക്കെ വായനയിൽ മുഴുകി.

Image

രാത്രി,നിലാവിൽകുളിച്ചുകേറുന്നു,വെള്ളിമേഘകുപ്പായമണിഞ്ഞുചന്ദ്രിക,മലമേലെ,മഞ്ചാടിക്കുരുപോലേ,നക്ഷത്രംവിതറി,രജനി.

Image

ഇതത്രെഉത്സവം.ഓണം പോലെമലയാളിക്കു മാത്രംസ്വന്തം.

Image

ദീപം തെളിയും ഹൃദയശ്രീലകമേ,ധീരതയേകും നാഥനിരിപ്പൂ.പരമവിചിത്രം ജീവിതതീർത്ഥാടനമോപാരമിതെന്നും സ്വർഗ്ഗീയാനന്ദം.

Image

കള്ളത്തിന് മൂൻകൂർ ജാമ്യമെടുക്കാനായ്ഒരു ബുദ്ധനായ്നെറുക ചില്ലയിൽപൂവണിഞ്ഞ്നിശ്ചലനായ്നിൽക്കേണ്ടതുണ്ട്..മരമായ്അവളുടെ വിരലിലും ഉടലിലുംപൂവിട്ട് കായ്ക്കേണ്ടതുണ്ട്.മ ര നാരായണൻഎന്ന വിളിപേരിൽകൗതുകം കൊള്ളേണ്ടതുണ്ട്.

Image

സ്വർണ്ണസിംഹാസനത്തിലിരിക്കുംസുന്ദരിസ്വർഗ്ഗത്തിൽനിന്നെന്നെ ക്ഷണിക്കയായ്.

Image

(ഹംഗേറിയന്‍ എഴുത്തുകാരനായ ഇംറേ കര്‍ട്ട്സിന്റെ വിധിയില്ലാത്തവര്‍  (fateless) എന്ന നോവലിന്‍റെവായനാനുഭവം)

Image

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്‍റെ കുലഗുരുവുമായ ടി എന്‍ ഗോപകുമാര്‍ എന്ന ടി എന്‍ ജി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഈ ജനുവരി മുപ്പതിനു മൂന്നു വര്‍ഷം തികയുകയാണ്.ദൃശ്യ മാധ്യമ രംഗത്ത്  അന്നു വീണ വിള്ളലും അവിടെ പടര്‍ന്നേറിയ ശൂന്യതയും ഇനിയും തൂര്‍ന്നിട്ടില്ല.അത്രമേല്‍ ആഴത്തില്‍ വേരുപാകി,ശിഖരവിശാലതയാല്‍ പടര്‍ന്നേറി തണലും ഇടവുമൊരുക്കി പുലര്‍ന്നിരുന്ന ഒരു മഹാവൃക്ഷസാന്നിധ്യമായിരുന്നു ടി എന്‍ ജി.

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി