Image

............ ''പക്ഷേ കപട നാട്യക്കാരനെ ഞാൻ ഒട്ടും സഹിക്കുകയില്ല. എന്തെന്നാൽ അവൻ നിഷ്കളങ്കരുടേയും വഴങ്ങുന്നവരുടേയും മേൽ നുകം  വെച്ചു കൊടുക്കുന്നവനാണ്. നിങ്ങൾ പാപികൾ എന്ന് വിളിക്കുന്ന ദുർബലൻ കൂട്ടിൽ നിന്നും വീണു പോകുന്ന പറക്കമുറ്റാത്ത പക്ഷികളെ പ്പോലെയാണ്. കപടനാട്യക്കാരനാകട്ടെ ഇരയുടെ മരണവും കാത്ത് പാറപ്പുറത്തിരിക്കുന്ന കഴുകനാണ്. ദുർബലൻ മരുഭൂമിയിൽ വഴി തെറ്റിപ്പോയ മനുഷ്യനാണ്. പക്ഷേ കപടനാട്യക്കാരൻ   വഴി തെറ്റിപ്പോയവനല്ല. അവന് വഴിയറിയാം ,എന്നിട്ടും അവൻ മണലിനും കാറ്റിനും ഇടയിൽ ചരിക്കുന്നു................

Image

 ഇത്തരത്തിൽ കീഴാള ജീവിതത്തിലൂടെ ആഴത്തിൽ ഇറങ്ങിയ കഥകളാണ് ടികെസി വടുതലയുടേത്. ഒരു കാലഘട്ടത്തെ ആ സാമൂഹിക ജീവിത പരിസരത്തെ ഏറ്റവും താഴെയുള്ളവനൊപ്പം നിന്നുകൊണ്ട് പറഞ്ഞ കഥകൾ. *അങ്കാ എറങ്ങിക്കെടെന്റെ കണ്ടങ്കാരാ, ആൻ മകാ ചീമേനി!, എണ്ട വിതിയാ, നേതാവിന്റെ ബ്ലീച്* ഇങ്ങനെ നിരവധി കഥകൾ, ടികെ ചാത്തൻ എന്ന ടികെസി വടുതലയെ മലയാളിക്ക് മറക്കാൻ ആകില്ല.  

Image

പ്രകൃതിയും, മണ്ണും, പെണ്ണും, പ്രണയവും ഒക്കെ കുറഞ്ഞ വാക്കുകളിൽ നിറഞ്ഞു വരുന്നു. ഓരോ കുഞ്ഞു കഥയും ഒട്ടേറെ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുന്നു. സന്തോഷവും കണ്ണീരും ആനന്ദവും കലാപവും ഒക്കെ കുഞ്ഞു വാക്കുകളിലൂടെ നിറയുന്നു, പ്രണയമെന്ന ജൈവഭാവത്തെ മണിഹരമായി വാക്കുകളിൽ നിറക്കാൻ പാറക്കടവിനു ആകുന്നു. വായിച്ചാലും മതിവരാത്ത കഥകൾ നമ്മളെ വേറൊരു ലോകത്തിലേക്ക്‌ കൊണ്ട്‌ പോകുന്നു. പാറക്കടവിന്റെ കുഞ്ഞു കഥകൾ വായിച്ചു ആസ്വാദിക്കാനുള്ളതാണ്

Image

ബന്ധങ്ങൾ അങ്ങനെയാണ്വടവൃക്ഷങ്ങൾ പോലെ പടർന്നതെന്ന് തോന്നുംഎന്നാൽ,കാണാവേരുകളാൽ ചുറ്റിവരിഞ്ഞ്തന്നിലേക്കു തന്നെ തളർത്തിയിടും.

Image

ഓർമ്മയുടെയുള്ളറതുറക്കാ-മോർക്കാൻ മടിക്കുന്നതൊക്കെ-യൊതുക്കിച്ചുരുക്കിയകറ്റുവാ-നൊരുമയുടെ കേന്ദ്രത്തിലെത്താം.

Image

നെൽച്ചെടികളെനോക്കിപ്പഠിക്കാംഒരുമയുടെസൗന്ദര്യ പാഠം

Image

കവിതയ്ക്കുംകവിയ്ക്കുമിടയിൽപ്രാസംതെറ്റിച്ചത്

Image

അമ്മ ചുട്ട അപ്പവും കഴിച്ച്വാരിത്തിരുകിയ ബാഗും എടുത്ത് ബസ് പിടിക്കുമ്പോൾ ,ആശുപത്രി ടിക്കറ്റ്കൗണ്ടറിനുമുന്നിലെ ക്യൂവിൽ നില്ക്കുമ്പോൾ ,പരീക്ഷാഹാളിലെ അവസാനമണിയും മുഴങ്ങുമ്പോൾ,

Image

ഭക്ഷണവുമായി വരുന്ന അമ്മയെ കാത്തിരിക്കുന്ന നാലു കണ്ണുകളുടെ പ്രതീക്ഷ അവളെ തളർത്തുകയാണ്. ആ നിസ്സഹായതയ്ക്ക് അറിയില്ലല്ലോ രാഷ്ട്രീയം ആഘോഷിക്കപ്പെടുന്ന ഹർത്താലുകളെ കുറിച്ച് !  അവളെ ചിന്തകളിൽ നിന്നുണർത്തി ഒരു വാൻ വന്നുനിന്നു.അതിൽനിന്നും ആയുധങ്ങളുമായി ചിലർ ചാടിയിറങ്ങി. 'എടീ.. കടയടക്കടീ..

Image

ഏതൊരു പ്രവാസിയേയും പോലെ  വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചു.ഇനി കടവും വീട്ടി  ബീവിയും, മക്കളുമൊത്ത്  നാട്ടിൽ ഒതുങ്ങിക്കൂടണം .

Image

ഏത് സമയവും മരണത്തിന് കീഴടങ്ങേണ്ടിവരും എന്നുറപ്പിച്ചു. ഹൃദയഭിത്തികളെ തകര്‍ക്കാന്‍ പാകത്തിന് ഹൃദയമിടുപ്പും കൂടിക്കൊണ്ടിരിക്കുന്നു. ഭയം അത്രമാത്രം അവരെ കീഴടക്കിയിരിക്കുന്നു

Image

അറിയുന്നു ഞാനിന്നു ജീവനും മരണവും ശത്രുക്കളാണെന്ന സത്യം മരണത്തിനിഷ്ടം ജീവനിൽ മുള്ളുകൾ വിതറുന്നതാണെന്ന സത്യം 

Image

വരിനെല്ലിന്റെ പടയോട്ടം, ഛായാഗ്രഹണം, കാറ്റാണ് ജീവൻ, പുറന്തോട്...... എന്നിങ്ങനെ നിരവധി നല്ല കഥകൾ എഴുതിയിട്ടുണ്ട്. കഥ വായിക്കുന്നവർ തന്നെ കഥാപാത്രം ആയിപ്പോയോ എന്ന തോന്നലിൽ എത്തിക്കുന്ന കഥകൾ. 

Image

'' ഒരു മുള്ള് നമ്മുടെ കാലിൽ അറിയാതെ തറച്ച് കയറിയാൽ നാം എന്ത് മാത്രം വേദനിക്കുന്നു. അപ്പോൾ ആ പാവം മനുഷ്യനിൽ ഈ ആണികളെല്ലാം അടിച്ച് കയറ്റിയപ്പോൾ എന്ത് മാത്രം വേദനിച്ചിരിക്കും''.... ഇടറിയ തൊണ്ടയിലൂടെയാണ് ആ വാക്കുകൾ ആ പിതാവിൽ നിന്നും പുറത്ത് വന്നത്

Image

Glory says apart,To you in light,Shoving peace and prayers,Which dwells in delight!

Image

''പതിനാല് കൊല്ലമായി വലിച്ചിഴച്ചു കൊണ്ടു നടക്കുകയായിരുന്ന ചങ്ങല പൊട്ടിച്ചു പുറത്ത് കടക്കുക.നിങ്ങള്‍ സ്വതന്ത്രനാണെന്ന് പറഞ്ഞിട്ട് അവര്‍ പിന്തിരിഞ്ഞ് നടക്കുന്നു.ആരും നിങ്ങളെ നിരീക്ഷിക്കുന്നില്ല.സംഗതി വളരെ എളുപ്പമാണെന്നാണ് വയ്പ്.ഒരു കുടുക്ക് വച്ചു ''പതിനാല് കൊല്ലമായി വലിച്ചിഴച്ചു കൊണ്ടു നടക്കുകയായിരുന്ന ചങ്ങല പൊട്ടിച്ചു പുറത്ത് കടക്കുക.നിങ്ങള്‍ സ്വതന്ത്രനാണെന്ന് പറഞ്ഞിട്ട് അവര്‍ പിന്തിരിഞ്ഞ് നടക്കുന്നു.ആരും നിങ്ങളെ നിരീക്ഷിക്കുന്നില്ല.സംഗതി വളരെ എളുപ്പമാണെന്നാണ് വയ്പ്.ഒരു കുടുക്ക് വച്ചു പിടിപ്പിക്കുന്ന ലാഘവത്തോടെ ഒരു പുതു ജീവിതം കരുപ്പിടിപ്പിക്കാന്‍ സാധിക്കുകയില്ല''

Image

നമ്മുടെ ബൗദ്ധികവ്യവഹാരങ്ങളിലും ചിന്താപരമായ ഘടനകളിലും സമൂലമായ ഒരു വീക്ഷണവ്യതിയാനം സംഭവിച്ചുകഴിഞ്ഞു. ഇതിനെ പാരഡൈം ഷിഫ്റ്റ്‌ എന്ന്‌ വിളിക്കാം. അതായത്‌ വ്യവസ്ഥാവ്യതിയാനം. ചില കണ്ടെത്തലുകൾ വരുന്നതോടെ, അതുവരെയുണ്ടായിരുന്ന സങ്കൽപങ്ങൾ താഴെവീഴുന്നു. ഭൂമിക്കുചുറ്റം സൂര്യൻ കറങ്ങുകയാണെന്ന്‌ വിശ്വസിച്ചിരുന്ന കാലത്ത്‌ നിന്നുളള സമൂലമാറ്റമാണ്‌ ഭൂമി സൂര്യനെ വലംവയ്ക്കുന്നുവേന്ന യാഥാർത്ഥ്യത്തോടെ ഉണ്ടായത്‌. ഇത്‌ ശാസ്ത്രവും തത്ത്വചിന്തയും ചേർന്നാണ്‌ കൊണ്ടുവരുന്നത്‌.

Image

മാഞ്ഞു പോയതാരകമേമറഞ്ഞിരുന്നുചെയ്വ്വതെന്തുനീകാത്തിരിക്കയായീയമ്മകാതോർത്തിരിക്കയായ് നിൻസ്വനം.

Image

ഞാനൊരു പാവം ടാക്സിക്കാരൻഉടമസ്ഥന്നനുമതിയോടെന്നുംവഴികണ്ടുതെളിക്കും ദേഹരഥം.മനമെന്തൊരു ഗതിയോ ചതിയോ!

Image

ചുറ്റുവട്ടത്തെകാഴ്ചകാണാൻ,ചുറ്റിത്തിരിഞ്ഞുനടക്കവേകണ്ണീർകലവറപോലേ,കണ്ടു,മനുഷ്യകൂട്ടങ്ങളേ.

Image

വരിവരിയായ്പായലോർമ്മയുടെ

Image

A fearful day.Alarming news shocked my ears.In a trance, all seemed still.Speechless moments it were!Oh! I could not believe my eyes.

Image

മതിൽ കെട്ടിനുള്ളിൽ അടച്ച് മൂടി  കെട്ടി താമസിച്ചും പുറത്തുള്ളവർ വിശുദ്ധരല്ലെന്ന് കരുതിയും സ്വന്തം  വിശുദ്ധി മറ്റുള്ളവർക്കില്ലെന്നും ,മാത്രവുമല്ല  ആ വിശുദ്ധി മറ്റുള്ളവരിലേക്ക് ഒരു വിധത്തിലും പകർന്ന് കൊടുക്കരുതെന്നും ,ഒരുതരം ശാഠ്യം ,ആ പിതാവിനുള്ളതായി ഒരു കുഞ്ഞാടിന് തോന്നിയ  ആ നിമിഷമാണ് ഈ കഥ തുടങ്ങുന്നത് തന്നെ

Image

സച്ചിദാനന്ദൻ കഥകളെ 'പീഡനം', 'ചരിത്രം', 'അവസ്ഥ', 'മനസ്സ്' എന്നിങ്ങനെ നാലു വിഭാഗങ്ങൾ ആയാണ്  വിവരിച്ചിട്ടുള്ളത്.  അതിൽ ചരിത്രം എന്ന ഭാഗത്ത് ഉൾപ്പെടുത്തിയ *ചരിത്രഗാഥ, സംഘഗാനം, വിചാരണരയ്ക്കു മുമ്പ്, ഭരണകൂടം, സിംഹാസനങ്ങളിൽ തുരുമ്പ്, അയൽരാജാവ്* എന്നീ കഥകളിലൂടെ.

Image

ന്തമായി അഭിപ്രായം ഉള്ളതുകൊണ്ട് തന്നെ തൊഴിൽ ചെയ്ത ഇടങ്ങളിൽ നിന്ന് തല കുനിഞ്ഞ് നിൽക്കാതെ സ്നേഹത്തോടെ പടിയിറങ്ങിയിട്ടുണ്ട്. ആരോടും പരിഭവും പിണക്കവുമില്ലാതെ.

Image

അമ്മയുടെ കുഴിമൂടും മുമ്പേ തന്നെ പോലീസ് വന്നു കുട്ടനെ പിടിച്ചു ജീപ്പിൽ കയറ്റി.“ചെയ്ത കർമ്മത്തിന്റെ ഫലം അനുഭവിക്കാതെ പോവില്ല ”എന്നു  പറഞ്ഞ അമ്മ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു.!!

Image

കളിച്ചും ചിരിച്ചും രസിച്ചും കഴിഞ്ഞൂപഠിച്ചും സ്മരിച്ചും മനസ്സും തെ                                             ളിഞ്ഞൂ.വരുങ്കാലമോർക്കും നിലയ്ക്കങ്ങു                                  നില്ക്കും.ഇരുന്നങ്ങു ചിന്തിച്ചുറച്ചും ജയിക്കാം

Image

On a day of extraordinary violence and bloodshed in her state of Kerala on account of a senseless controversy over entry of women in the Sabarimala shrine, Nirupama performed to an invited audience in Tiruvananthapuram to demonstrate how her orchestra could bring about change of hearts in South Asia. Her performance, together with her Sri Lankan team, was widely applauded. Her repertoire of western classical music was truly impressive and her singing was magical in itself, regardless of her mission of peace.

Image

The Civil Services examination of the Union Public Service Commission is one of the toughest in the world as success in the test brings about a total transformation of the winners like pupae become butterflies overnight. Those who cross the hurdle occupy key positions in the government for more than 30 years, much longer than most politicians can expect to remain in power without re-election.

Image

A fear so horribly hauntingBut only for those fearfulOutbursting from the terrorThat mind is yet to witness.

Image

A New Year Eve , it may be...Or a new life begins to see,Of course, the dates may wrongly scarred....But ere....you should not be wrong!

Image

   അകത്ത് മേശപ്പുറത്ത് ആഹാരം വിളമ്പി അടച്ച് വെച്ചിട്ടുണ്ട്.  ഞങ്ങൾക്കുള്ള പ്ലേറ്റുകൾ അടുക്കി തന്നെ വെച്ചിരിക്കുന്നു. അപ്പോൾ ആരും ആഹാരം കഴിക്കാതെ എന്നെ കാത്തിരിക്കുകയായിരുന്നുവെന്ന യഥാർത്ഥ്യത്തിൽ എന്റെ ഉള്ളൊന്നു പിടഞ്ഞു

Image

ഭാര്യയുടെ രണ്ടാം ഭർത്താവായ പീറ്ററും ജോസഫും തമ്മിലുള്ള എല്ലാ സീക്വന്‍സിലും കാണാം പരസ്പരമുള്ള ബഹുമാനത്തിന്റെയും തിരിച്ചറിവിന്റെയും പുതുമ.  പീറ്ററായി വേഷമിടുന്ന ദിലീഷ് പോത്തന്റെ അഭിനയവും എടുത്തു പറയേണ്ടതാണ്.

Image

യസീദികള്‍ എന്ന വാക്കിന് ദൈവത്തെ ആരാധിക്കുന്നവര്‍ എന്നാണ് അര്‍ത്ഥം.  സാംസ്‌കാരികത്തനിമ നഷ്ടമാകാതെ ഇന്നും ഇറാഖില്‍ ജീവിക്കുന്ന മതവിഭാഗമായ യസീദികള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ന്യൂനപക്ഷ ജനവിഭാഗമാണ്.ഏഴ് മാലാഖകളെയാണ് യസീദികള്‍ ആരാധിക്കുന്നത്. മെലെക് തൗസ് എന്ന മയില്‍ മാലാഖയാണ് ഇതില്‍ പ്രധാനം. മറ്റ് ഏകദൈവവിശ്വാസികള്‍ ഇവരെ എതിര്‍ക്കുന്നതിനു പ്രധാന കാരണവും മെലെക് തൗസ് ആരാധനയാണ്.

Image

എന്തിനെയും ഏതിനെയും അനുകരിയ്ക്കുക എന്ന ശീലം പൗരാണിക കാലം തൊട്ടേ ഉള്ളതാണ് അതു ഇന്നും ഒരു സ്വാഭാവിക പരിണിതിയായി  തുടരുന്നു ലോകത്തിലെ ഉത്തമമായ എല്ലാ കലാ സൃഷ്ട്ടികൾക്കും അപരന്മാർ ഉണ്ടായിട്ടുണ്ട് അതു സിനിമ ആയാലും സാഹിത്യമായാലും സംഗീതമായാലും പെയിന്റിങ്ങുകളായാലും ശില്പ്പങ്ങളായാലും താരങ്ങളായാലും എന്നുവേണ്ട ചരിത്ര നിർമ്മിതികൾക്കുമെല്ലാം അനേകം അനുകരണങ്ങളുണ്ടായിട്ടുണ്ട്. 

Image

കേവലം ഈശ്വരൻ എന്ന സങ്കല്പത്തിനും അപ്പുറമാണ് കൃഷ്ണന്റെ സ്ഥാനം. യദുകലനാഥനായ കണ്ണന്റെ ദൗത്യം ഈ മഹാപ്രപഞ്ചത്തെ മാനവികതയിലേക്ക് നയിക്കുകയെന്നത് തന്നെയാണ്. പാർശ്വവൽകൃതസമൂഹത്തിന്റെ ഉദ്ധാരകനായും പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ രക്ഷകനായും അധികാരതിമിരത്താൽ അന്ധതവരിച്ച ധാർത്ത രാഷ്ട്രൻമാർക്കെതിരെ സത്യത്തിന്റെ മൂടി തുറന്ന് അന്ധത മാറ്റാൻ ആവശ്യപ്പെടുന്ന ദൂതനായുമൊക്കെ കൃഷ്ണൻ പകർന്നാടിയത്

Image

മകൾക്ക് പ്രണയപാനത്തിന്മകന് നഷ്ടപ്രണയം വീണ്ടെടുക്കാൻവിപണിയിലെ സിദ്ധൗഷധംവിലയിത്തിരി കൂടിയാലുംഅതു തന്നെ മതി.

Image

മാതാവിൻ ഫെമിനിസംമാന്യത മറയായി.പൊന്നു പിച്ചളയായീ.പുരുഷവിദ്വേഷമോ,പരുഷമീജന്മമോ?   

Image

കുഞ്ഞക്ഷരങ്ങളുടെയാക്രമണംഉറുമ്പുകടിയെവെറും നോവല്ലാതാക്കും

Image

ഒരു നാൾആരെങ്കിലുമൊരാൾഎന്റെ ശവക്കല്ലറപൊളിച്ചു നോക്കുമായിരിക്കും 

Image

കാറ്റലറിയ,മഴപെരുത്ത ഒരു രാത്രിയുംവിഷാദം മോന്തിയ ഒരു പകലുംകാത്തിരിപ്പ് തുടരുകയാണ്...

Image

കുട്ടികൾ അമ്മയെ കുലുക്കി വിളിച്ച് വീണ്ടും വീണ്ടും കരഞ്ഞുകൊണ്ടേയിരുന്നു. ടാറിലെ ചൂട് കണ്ണുകളിലേക്കാവാഹിച്ച് ചൂടു ജലധാര ആ കണ്ണുകളിൽ നിന്നുതിർന്നു. എന്തുചെയ്യണമെന്നറിയാതെ മൂന്നു മക്കളേയും നെഞ്ചോടു ചേർത്തവൾ വിതുന്പി

Image

We have received warm greetings and good wishes through multiple platforms. Some have sent us gifts for the season. Please consider this as a personal acknowledgement of your generosity and care. May you be blessed in the New Year and beyond.

Image

  പ്രത്യേക ലക്ഷ്യമില്ലാതെ ഞാൻ നടന്നു. പെട്ടെന്ന് എന്നെക്കുറിച്ചുള്ള ചിന്ത എന്നിൽ  പുതിയ പാഠങ്ങൾ പറഞ്ഞ് തരുന്നത് പോലെ -- മനസ്സിനെ കള്ളം പഠിപ്പിക്കാൻ.

Image

അയാളുടെ ചിന്തകൾ നിഴലായ എന്നിൽ ആവാഹിച്ചതു പോലെ. ''അ'' -യിൽ തുടങ്ങിയ ചിന്താധാര മാറി, മാറി ''വൃദ്ധ''  നിലെത്തിയത് പോലെ -- അവിടെ നിന്നും ''ഭാണ്ഡ'' - ത്തിലേക്കും. നിശ്ചയ നായ ആ മനുഷ്യന്റെ പിന്നിൽ നിശ്ചയനായ  ഞാനെന്ന നിഴലും.

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി