Image

11-11-2018-ലെ മാതൃഭുമി ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ശശി തരൂർ എം.പി.- ''ശബരിമല: വേണ്ടത് അനുരഞ്ജനം'', മതപരമായ വിഷയങ്ങളിൽ നിയമത്തെക്കാളും വിശ്വസങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന് വാദിക്കുന്നു. മുൻ പറഞ്ഞ ലേഖനത്തിനോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്.

Image

Last night I was in a shed,with no roof or even a bed!moonlit far a head!

Image

ലോക കഥകളിൽ ഉൾപ്പെടുത്താവുന്ന കഥയെന്നു ടി പത്മനാഭനും മുണ്ടൂർ കൃഷ്ണൻ കുട്ടിയും പറഞ്ഞ 'പരിണാമദശയിലെ ഒരേട്' എന്ന കഥ അത്തരത്തിൽ അസാധാരണമായ ഒരു പശ്ചാത്തലതത്തിലുള്ളതാണ് 

Image

കരയുവാനോ,തളിർ മെയ്യുമായ് ഞാനൊന്നുസ്വരചിഹ്ന ഹംസമായിപൂത്തുലഞ്ഞു ......!

Image

സി.വി.യുടെ രാമ രാജാബഹദൂറിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സി.വി.രാമൻപിള്ളയുടെ സാഹിത്യ ലോകത്തെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചാ സമ്മേളനം

Image

നിന്റെ പ്രണയം തുടങ്ങുന്നിടത്ത്എന്റെ പ്രണയം തീരണം

Image

Image

C ,ഗണേഷ് , മഹേന്ദർ എന്നിവർ ചേർന്നെഴുതിയ ഇണ / ജീവിതം/എൻ ട്രോപി എന്ന പുസ്തകത്തെക്കുറിച്ചെഴുതിയ ആസ്വാദനം

Image

പാമ്പ് പിടിത്തമെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലെത്തുന്ന പേരാണ് വാവ സുരേഷ്. എങ്കിൽ നന്ദിയോട്ടും പരിസര പ്രദേശത്തുമുള്ളവർക്ക് വാവ സുരേഷിന്റെ സ്ഥാനത്ത് രാജിയാണ്.

Image

ഏറ്റവും സന്തോഷം ഓഫ് ലൈന്‍ വീഡിയോകളായി സ്റ്റോര്‍ ചെയ്ത് വെച്ച പല പ്രസംഗങ്ങളുടെയും അച്ഛനെ ---ഇളയിടത്തെ (അക്ഷരാര്‍ത്ഥത്തില്‍) തൊട്ടറിയുഞ്ഞുവെന്നതാണ്. ഒപ്പം ഒരു ഫോട്ടോയൊക്കെയെടുക്കണമെന്നുണ്ടായിരുന്നെങ്കിലും ആരാധനയുടെയും സ്നേഹത്തിന്റെയും വര്‍ത്തമാനത്തിന്റെ ഇടയില്‍വെച്ച് അത് മറന്നുപോയി.ഒരു കൈകൊടുക്കലില്‍ ആഹ്ലാദം കൊണ്ട് തളര്‍ന്നു. സത്യത്തില്‍ ചില മനുഷ്യരോട് നമുക്ക് ആരാധനകൂടി ഭ്രാന്താവും ഉറപ്പാണ്..

Image

പ്രളയം നൽകിയ കണ്ണുനീർപ്പാടത്ത് രാഷ്ട്രീയം വിത്തെറിഞ്ഞു 

Image

അഹിംസയിൽവിപ്ലവത്തിന്റെ രാജപാതകൾഒളിഞ്ഞു കിടക്കുന്ന തുരുത്തുകൾ

Image

ആ മുഖത്തെ വിരസത  എന്നെ ത്രസിപ്പിച്ചു കൊണ്ടേയിരുന്നു.       'മായ!'

Image

പുഴയ്ക്കുമുണ്ടൊരുജനാധിപത്യബോധം!അല്ലെങ്കിലിത്രയുംവലിയൊരുപ്രളയമീ വഴിവന്നിട്ടും,

Image

ഇത് ഒരു നിർണായക വഴിത്തിരിവ് തിരിച്ചറിവിന്റെ  ശേഷപത്രം !!ഇനിയെങ്കിലും  അറിയുക സഖീ . കാലം ഒരു മാറ്റം ആണ്, 

Image

സ്വന്തത്തെ കുറിച്ച്ഒരു കവിതയെഴുതണമെന്നഒരു സ്വകാര്യ ആഗ്രഹമുണ്ട്

Image

പടിഞ്ഞാറൻ ചക്രവാളത്തിൽ സന്ധ്യ തുടുത്തുതുടങ്ങിയപ്പോൾ, കൂടേറാനുള്ള വ്യഗ്രതയിൽ കാക്കക്കൂട്ടങ്ങൾ ബഹളംവെച്ചുകൊണ്ട് 'കോട്ടക്കുന്നിന് 'മുകളിലൂടെ കിഴക്കോട്ട് നീങ്ങി...

Image

(അശോകൻ ചരുവിലിന്റെ കഥകളിലൂടെ

Image

. .ഹൃദയകുമാരി ടീച്ചറുടെ പുസ്തകങ്ങൾ എന്നും തിളങ്ങി നിൽക്കും. .

Image

We had thronged into an afternoon English lecture in the University College, Trivandrum.The year was 1969 and we had just joined the graduate class. What is left now are notmemories but vague and discrete images. English was a difficult subject for most of us

Image

ഓരോ ജീവിതങ്ങൾക്കും സ്വന്തമായൊരു ശബ്ദകോശമുണ്ടാകും. ജീവിതത്തിന്റെ രൗദ്ര സംഗീതങ്ങളെല്ലാം നിലച്ച് ക്ഷീണിതമാകുമ്പോഴാണ് പോയ് പോയ കാലത്തിന്റെ ശബ്ദ വെളിച്ചങ്ങളെ തിരയുക. വേദനയും സന്തോഷങ്ങളും നിറഞ്ഞ ജീവിത നാടകത്തിന്റെ അണിയറയിൽ ചുട്ടി മായ്ച്ച്... കഥാപാത്രങ്ങളിൽ നിന്നും മാറി പച്ച മനുഷ്യനിലേക്കുള്ള കച്ചയഴിക്കുമ്പോഴായിരിക്കും നെഞ്ചിലാളിയ സ്നേഹത്തിന്റെ കനിയെ ഓർത്തെടുക്കുക. 

Image

Snowy flakes of my desire,In the very dark it retire.May it host around in me,

Image

Passing through the tunnel of time,I saw , three dark faces with glittering smilesMysterious grins upon their faces

Image

'Klink', 'klink', 'klink',Glasses meet glasses and spirits

Image

ക്യാന്പസ് ജീവിതത്തിൻറെ ഭ്രമിപ്പിക്കുന്ന ധൈര്യം ! അതാണവളെ അവനിലേക്കടുപ്പിച്ചത്. ചിന്താഗതികളും ആശയങ്ങളും അവരെ ഒന്നിപ്പിച്ചു. കൂട്ടിനായി സുഹൃത്തുക്കളും ചേർന്നപ്പോൾ പ്രണയവസന്തം പൂവിട്ടു. ആശയസ്വാതന്ത്യത്തിൻറെയും അഭിപ്രായസ്വാതന്ത്യത്തിൻറെയും പുതുലോകം തുറന്ന യുവതലമുറയുടെ പ്രതീകങ്ങളാണവർ.

Image

നീ മനുഷ്യൻഅവർ നിന്നെ ഭാരതീയൻ എന്ന് വിളിക്കുന്നു അവർ നിന്നെ കമ്യൂണിസ്റ്റുകാരനെന്നും മുതലാളി എന്നും ദേശീയവാദിയെന്നും വിളിക്കുന്നു

Image

അമ്മതൻ ഗർഭ -പാത്രത്തിലിതളിട്ടുസ്നേഹത്തിലൊ -രു തുള്ളി ബീജം 

Image

ശക്തിയിലാദിശക്തിയിവൾ 'സ്ത്രീ'യെ -ന്നൊറ്റക്ഷരത്തിൻ കരുത്താണവൾ .

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി