Image

ഗ്രാമങ്ങളാണ് ഇന്ത്യയുടെ ആത്മാവ്  എന്ന ഗാന്ധി വചനം വളരെ  പ്രസക്തമാണ്. പലവിധ വൈജാത്യങ്ങൾ നിറഞ്ഞ ഇന്ത്യൻ ഗ്രാമങ്ങളിൽ ഭൂരിഭാഗവും ഇപ്പോളും അതിന്റെ സംസ്കാരവും, പൈതൃകവും, നിഷ്കളങ്കതയും കൈമോശം വരുത്താതെ കാത്തുസൂക്ഷിക്കുന്നു എന്നതുതന്നെയാണ ത്തിന്റെ പ്രസക്തി .

Image

2018 വയലാർ അവാർഡ് ലഭിച്ച 'ഉഷ്ണരാശി' എന്ന നോവലിന്റെ രചയിതാവാണ് കെ വി മോഹൻകുമാർ

Image

നവോത്ഥാന പ്രസ്ഥാനത്തോടെ ,കേരളത്തിന്റെ മുഖച്ഛായക്ക് തന്നെ മാറ്റം വന്നിരിക്കുകയാണ്

Image

വയലാർ രാമവർമ്മ മലയാളികളെ സംബന്ധിച്ചിടത്തോളം സാമൂഹ്യ മാറ്റത്തിനുകാഹളമൂതുന്ന കവിതകളും മധുരമൂറുന്ന സിനിമാ ഗാനങ്ങളും നാടകഗാനങ്ങളും വാരി വിതറികടന്നു പോയ മഹാകവിയാണ്

Image

പൂർണ്ണതയിൽ എത്തുവാൻ ഇനിയുമുണ്ട് കാലതാമസം. 2019 തോട് കൂടി എല്ലാ സൗകര്യങ്ങളോടു കൂടിയ സ്‌മൃതിമണ്ഡപം ജനങ്ങൾക്ക് കൗതുകമുണർത്താനാകുമെന്നാണ് പ്രതീക്ഷ .

Image

She left for her favourite chocolate with a pennyBut never returned.Her father held her tightly to his chestAnd gave his final kiss.He buried his heart along with her.

Image

സുഭാഷ്‌ ചന്ദ്രന്റെ കഥകളിലൂടെ പോകുമ്പോൾ ഓർമ്മയിൽ മായാതെ കിടക്കുന്ന കഥ ഘടിക്കാരങ്ങള്‍ നിലയ്ക്കുന്ന സമയം തന്നെയാണ്  എനിക്കേറെ ഇഷ്ടപെട്ട സുഭാഷിന്റെ കഥകളില്‍ ഒന്നാണിത്

Image

നീ വന്നു വിതയ്ക്കുകനേർവാക്കിൻമമതാമൃതം

Image

 വരച്ച വരപോലെ പോകുമ്പോഴെല്ലാം  പരസ്പരം പറയുന്നതെന്താവാം ....?

Image

കാറ്റിനേയും കടലിനേയും പേടിയില്ലാത്തവൻസൂര്യനേയും ഭൂമിയേയും പേടിയില്ലാത്തവൻപുലിയേയും വിഷപ്പാമ്പിനേയും പേടിയില്ലാത്തവൻപാറ്റയേയും പുഴുവിനേയും അറപ്പില്ലാത്തവൻ

Image

നോട്ടങ്ങൾ തമ്മിൽ തൊട്ടുപോവുമെന്ന് പേടിച്ച് അകലേക്കെന്നപോലെ കൺപായിക്കും.

Image

കവി  A. അയ്യപ്പൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഒക്ടോബർ 22-- ന് എട്ട് വർഷം പിന്നിടുന്നു.

Image

 കവി അയ്യപ്പന്‍ ഒരു ജീവിതം മുഴുവന്‍ അലഞ്ഞുതീര്‍ത്തു. എന്തിനുവേണ്ടിയായിരുന്നു ആ അലച്ചില്‍?

Image

From Today (12/10/2018) We,Kannadi is introducing a New Section For English

Image

Oh! That caught me in awe, I felt being draggedMy dwindling emotions strikingly arrested!Slowly I found myself escalating in fervorThe sparks from those eyes welding the gapsSuspicions just vaporized, leaving nothing dark!

Image

 The glories of yesterday, worn out it was                     Enthrilling the joy of hope, at the eve                     The glare of light amidst the clouds

Image

I did not remember herI wish I couldThe laughter ringingin her eyes,

Image

It was a new morning. The Sun just blessed the shaggy trees to make the day wonderful. The chirping sound of little birds were annoying me and l opened my eyes in a very short time. The honeysuckle and roses in my garden, just tilted its position

Image

വർത്തമാനകാലത്ത് ജാതി പുതിയ രൂപത്തിൽ ഇറങ്ങിവരികയും രാഷ്ട്രീയത്തിലും സംസ്കാരത്തിലുംതിരിച്ചു വരികയും ഒപ്പം അധികാരവും കയ്യാളുന്ന ഈ കാലത്ത് മലയാളത്തിലെആദ്യകാല ജാതി വിരുദ്ധ കാവ്യം എന്ന് അറിയപ്പെടുന്ന ജാതിക്കുമ്മി എഴുതിയ കീഴാള വർഗ്ഗത്തോടൊപ്പം നിന്ന്‌ അവരും മനുഷ്യരാണെന്ന് വീറോടെ പറഞ്ഞ വ്യത്യസ്തമേഖലകളിൽ തന്റെ കയ്യൊപ്പ് പതിച്ച പണ്ഡിറ്റ് കെപി കറുപ്പൻ  എന്നവലിയ മനുഷ്യനെ പറ്റി പഠിക്കേണ്ടതും ആ ചരിത്രത്തെ തിരിച്ചറിയേണ്ടതും എന്തുകൊണ്ടും  പ്രസക്തമാണ്

Image

എന്തിനും,ഏതിവൈറൽ.നും പുതിയ 'ആപ്പുകൾ' ഇറങ്ങി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരുന്ന കുട്ടികളു ടെ ബുദ്ധി ശക്തിക്കു വലിയ പ്രസക്തി ഉ ണ്ടെന്നു തോന്നുന്നില്ല.

Image

അയ്യപ്പൻ മലയാളിയെ ആവേശിച്ചു  തുടങ്ങിയത് എഴുപതുകളിലാണ്. ധിഷണാശാലിയായ പത്രാധിപർ എന്ന നിലയിലാണ് അന്ന് മലയാള വായനക്കാർ അയ്യപ്പനെ കണ്ടിരുന്നത്. കവിത എഴുതി തുടങ്ങിയിരുന്നെങ്കിലും കാവ്യജീവിതം അന്ന് ആരംഭിച്ചിരുന്നില്ല. ''അക്ഷരം ''എന്ന സമാന്തര മാസികയാണ് അയ്യപ്പൻ നടത്തിയിരുന്നത്. മലയാള സമാന്തര മാസിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് ''അക്ഷര''ത്തിന്റേത്. അക്ഷരത്തിന്റെ പത്രാധിപർ എന്ന നിലയിൽ മലയാള പത്രപ്രവർത്തന രംഗത്ത് അയ്യപ്പന് വലിയ സ്ഥാനമാണുള്ളത്. ''അക്ഷരം അയ്യപ്പൻ '' എന്നും ഓർമ്മിക്കപ്പെടും.

Image

മഴ ചാറിത്തുടങ്ങി. ചുവന്ന തറയോടിൽ മഴത്തുള്ളികൾ ചിന്നിച്ചിതറി. കാർമേഘങ്ങൾ തുടികൊട്ടിയ ആ നഗരവീഥി അപൂർണ്ണവും അനന്തവുമായി തോന്നി. തിരക്കുള്ള നഗരവീഥികളിൽ നിശബ്ദയായ ആ തണൽമരത്തെ തിരയുകയായിരുന്നു അവൾ. ആ മരത്തിന് അവളെ ആശ്വസിപ്പിക്കാൻ കഴിയുന്നതെന്തോ ഉണ്ടെന്നവൾ വിശ്വസിച്ചു. 

Image

   മണ്ണ് പെറ്റിട്ട പെണ്ണിവള്‍            പതിത, ദുരിത - പഞ്ചമി.            കൂടേത്?  കുലമേത്? ബന്ധുവും ?             നൊന്തുപെറ്റോര്‍ക്കു ഭാര, മെങ്കിലും            മഹിതമൊരു നിയോഗമേറ്റോള്‍            ഹതനരക തലക്കുറി പറ്റിയോള്‍.

Image

. ഉള്ളറിഞ്ഞ് പൊരുൾ തേടിയുള്ളവാർത്തകളുടെ കണ്ണടഞ്ഞുസൃഷ്ടിയുംസംഹാരവുംസംശുദ്ധീകരണവുമെല്ലാമിന്ന്വാർത്തകൾക്കുനിത്യവൃത്തിയാണ്. 

Image

സമത്വത്തെപറ്റിഇത്ര കൃത്യമായിആർക്കാണ്പറഞ്ഞു തരാനാവുകവെള്ളത്തിനല്ലാതെ

Image

Mahatma Gandhi warned all citizens about 7 evil trends or sins increasingly enfeebling ideals of Indian culture and ethos

Image

The torrential rainfall and severe flood which ravaged Kerala in last July -August had caused immeasurable loss of human lives, cattles, buildings, roads and agriculture. It is a herculean task to rebuild the state and restore the confidence of the peoples.

Image

(Kerala Sahitya Akademi Award winning writer, Anniyil Tharakan retired as professor of English at Mar Ivanios college, Trivandrum).

Image

He came jetting over the turbulent ocean waves disembarked on his past

Image

First Year
B.A English
Mar Ivanios College,Trivandrum.
(CBSC First Rank Holder 2017-'18 in kerala level)

Image

M.A English
Second Year
Institute Of English
University Of Kerala

Image

B.A.(Journalism)Mar Ivanios College,Trivandrum

Image

Scarred with journey,I walked alone.....Cried with despair,The sky along!

Image

പാലക്കട്ടെ മാത്തുന്നെ ഗ്രാമത്തിന് വംശീയമായി അഭിമാനിക്കാവുന്ന ഒന്ന് ലോക പ്രശസ്ത നരവംശ ശാസ്ത്രജ്ഞൻ പി.ആർ.ജി മാത്തുരിന്റെ ജന്മസ്ഥലമെന്ന പദവിയാണ് .നരവംശശാസ്ത്രം അക്കാദമി വിഷയമെന്ന നിലയിൽ മലയാളത്തിൽ പിച്ചവെക്കുമ്പോൾ ഒ.വി.വിജയന്റെ രചനകളിലെ നരവംശീയത അന്വേഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.'

Image


അരുണനായഭിമന്യു
വരുണനായഭിമന്യു
ആടിമാസമേഘമായ -
ലറുന്നഭിമന്യു.

Image

കൂട്ടിക്കാലത്തെ ഇരുട്ടിനോളം കട്ടപിടിച്ച ഇരുട്ട് പീന്നീടെങ്ങും കണ്ടിട്ടില്ല. മിത്തുകളും ഭാവനകളും പ്രതീക്ഷകളും കൂടി ഇഴപിരിച്ചെടുത്ത് ഇരുട്ടിന് കട്ടി കൂട്ടി വെച്ചു.ആകാശം മുട്ടുന്ന മരങ്ങൾ കാവൽ നിന്ന വീട്ടു തൊടികൾ സന്ധ്യയാകുമ്പോഴേ ഇരുട്ടിന് വഴിയൊരുക്കി.മഴക്കാലമാണെങ്കിൽ നനഞ്ഞ തണുത്ത ഇരുട്ട് സമയമാകും മുമ്പേ വീട്ടിലേക്ക് കയറി വരും.വേനൽക്കാലത്ത് മടിച്ചു മടിച്ചെത്തുന്ന പുകയുന്ന വരണ്ട ഇരുട്ടാണ്.

Image

മണ്ണു, വേരിന്റെയസ്ഥിയിൽ തൊട്ടിതാകണ്ണുനീരല്പനേരമടക്കവേ,എണ്ണിയോർക്കണം നാടിന്റെ പച്ചകൾ,വീണ്ടെടുക്കുവാനാകാക്കിനാവുകൾ.

Image

ജീവിതത്തിന്റെ അലങ്കാരമൊക്കെയും ദൂരേക്ക് പൊട്ടിച്ചെറിഞ്ഞവര്‍,സ്വന്തം മനസ്സിലെന്താണ് ഉള്ളതെന്നു പോലും ഇനിയുംതുറന്നുനോക്കാത്തവര്‍, ഇടവേള കൂടാതതഭിനയിക്കുന്നവര്‍,കാത്തിരിപ്പിനെ സ്നേഹിച്ചിടുന്നവര്‍ , മറ്റുള്ളവരുടെ ജീവിതം

Image

.കാത്തിരുന്ന് നരച്ചത്നിന്റെ ഉടലിനൊത്തുമുറിച്ചവിലാസ വേഷങ്ങൾക്ക്ഊടും പാവും തുന്നിയവിരലുകളുടെ വേഗ താളമയഭാഷയെ നീ മറന്നതുകൊണ്ടാണ്.

Image

ഒരു വേള ഞാൻ തളിർത്തിരുന്നു -നിറയെ പൂത്തിരുന്നു,അന്ന് കിളികൾ പാട്ടു പാടിയിരുന്നു -വസന്തം നിറഞ്ഞിരുന്നു.

Image

മുന്നിലെ ചിത കത്തി തീർന്നിരിക്കുന്നു. ചുറ്റും കൂടിയവർ ഉച്ചയ്ക്കു മുന്നേ മടങ്ങിപ്പോയി. ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് ഒരു പകൽ തീർന്നിരിക്കുന്നു. എരിഞ്ഞടങ്ങിയ തീക്കനൽ പോലെ സൂര്യനും മറഞ്ഞു. ഇരുട്ടിന്റെ വരവായി. കറുത്ത കമ്പളം പുതച്ച ഇരുട്ടിനെ ഇന്നലെ വരെ എനിക്കും ഭയമായിരുന്നു

Image

സൃഷ്ടി പാലക്കാട് നടത്തിയ കവിതാമത്സരത്തിൽ സമ്മാനാർഹമായ കവിത

Image

ഈകഴിഞ്ഞ ലോക അൽഷെയമേഴ്‌സ് ദിനത്തിൽ കണ്ണാടിക്കു വേണ്ടി കുറിച്ചിട്ട വരികൾ-സുനിത ഗണേഷ് (പാലക്കാട് ഗവ വിക്ടോറിയ കോളേജിൽ ഭൗതിക ശാസ്ത്രവിഭാഗം അധ്യാപിക.)

Image

ആരോ വെട്ടിക്കൊന്ന ഒരു പ്രണയം കുറച്ചുദിവസങ്ങളായി, ചങ്കുപൊട്ടിക്കരയുന്നൊരു പെണ്ണിന്റെ കൈയും പിടിച്ച്‌, ഉള്ളിൽ കയറിയിരുന്ന് ഉച്ചത്തിൽ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു

Image

സുഖവും ദുഃഖവും യുദ്ധവും സമാധാനവും ആശയും

Image

ഒരു
വാക്കു
പോലും
മിണ്ടാതെയുള്ള നിന്റെയീ യാത്രയിലെപ്പഴോ എന്റെ തോൾ വിട്ടു് പോയാൽ എനിക്കെത്ര സങ്കടമുണ്ടാവുമെന്നോ?

Image

നനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ് മാറാത്ത മടലുകൾ അടുപ്പിലോട്ട് ഉന്തി വെച്ച് പെണ്ണമ്മ ആരെയെക്കെയോ മനസിൽ പ്രാകിക്കൊണ്ട് ഊതി വീണ്ടും തീപിടിപ്പിച്ചു . വാതുക്കൽ തല നീട്ടിവെച്ച് മയങ്ങിക്കിടന്ന ടൈഗർപട്ടി തലയൊന്ന് ഉയർത്തി മണം പിടിച്ചിട്ട് മടുപ്പോടെ വീണ്ടും ഉറക്കം തുടർന്നു . ആ നേരത്താ ജോസ് പറമ്പിലെ കക്കുസീന്ന് കാര്യം സാധിച്ച് പുറത്തേക്കിറങ്ങിയത് . എരിഞ്ഞ് തീർന്ന ബീഡി വലിച്ചെറിഞ്ഞ് , പായൽ പിടിച്ച് മഞ്ഞനിറമായ അലൂമിനിയം കുടം താഴെ വെച്ച് , നരച്ച കൈലിയിൽ കൈ തുടച്ചപ്പോഴാ ഒരു വിളി കേട്ടത് .

Image

അഭിമാനാർഹമായ നേട്ടങ്ങൾ ഒരുപാടുണ്ടാക്കിയെന്നഹങ്കരിക്കുന്നവരാണ് കേരളീയർ. ഇതര സംസ്ഥാനങ്ങളിലെ ജനജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളിലും അതു ശരിയാണുതാനും.

Image

സതി ചേച്ചി സുന്ദരിയായിരുന്നു. കേട്ട കഥകളിലെ യക്ഷികളും സുന്ദരിമാരായിരുന്നു.അതുകൊണ്ടു തന്നെ ചെറുപ്പത്തിൽ പിന്നീടാവഴി പോകാറില്ലായിരുന്നു.വർഷങ്ങളെത്ര കഴിഞ്ഞു.

Image

നാൽപ്പത്തിയെട്ട് ഡിഗ്രി ചൂടുമായി ഭൂമിയെ ചുംബിച്ചു തലോടിക്കൊണ്ടിരിക്കുന്ന സൂര്യനു കീഴിൽ വലയം ചെയ്ത് കണലായി കരകാണാ അലക്ഷ്യമായി നീണ്ടു പറന്നു കിടക്കുന്ന പൂഴിമണലിലൂടെ നടന്ന് അവർ സൈറ്റിനോട് ചേർന്നുള്ള വിശ്രമ ഷെഡിലേക്ക് കയറി.

Image

അന്നും ഇരുട്ടാവാൻ അയാൾ കാത്തിരുന്നു . അല്ലെങ്കിൽ വെളുപ്പിനേ വെളിച്ചം വീഴും മുൻപേ ഇറങ്ങണം .ആ സമയവും അത്ര സേഫ് അല്ല . അതിരാവിലെ നടക്കാനിറങ്ങുന്നവർ , കൂട്ടത്തോടെ ഉലാത്താനിറങ്ങുന്ന തെരുവു നായ്ക്കള് , ഇതിനെല്ലാമിടയ്ക്ക് ഒരു പഴുത് നോക്കി വേണം കാര്യം സാധിപ്പിക്കാൻ . രാവിലെ യോഗയും ക്ഷേത്രദർശനവും നടത്തി പിന്നെ ജോലിക്കിറങ്ങാനുള്ള തിരക്കുകൾക്കിടയിൽ ഇതിനൊന്നിനും സമയം കണ്ടെത്താൻ ആവില്ല . ആരുടെയൊക്കെ കണ്ണുവെട്ടിക്കണം ?!

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി