Image

ഇനി അതിജീവനം ....... ഒരുമിക്കാം പുതിയ കേരളത്തിനായി ....

Image

ആനിയമ്മയുടെചുണ്ടിൽ നിന്ന് ചാടിയിറങ്ങി വരാൻ മടിക്കുന്ന കൂസലിലാത്ത ചിരിയാണ് ശരിക്കും മരണം. ആ ചിരിയിറങ്ങി വരുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറൊന്നാകുന്നു..

Image


പ്രണയ ജീവനം

ഖലീൽ ജിബ്രാൻ

പരിഭാഷ: പ്രശാന്ത്.എം.

വസന്തം

എന്റെ പ്രിയപ്പെട്ടവളെ;
നമുക്ക് മേടുകൾക്കിടയിലൂടെ നടക്കാം,

Image


ഹൈക്കു
______________
ചെറിയൊരു വരി-
ക്കുള്ളിലതീവമാം
പൊരുളൊളിപ്പിച്ച

Image

അലസം വിലസുകെന്നോമനമാനസവാടിയിൽ വിരിഞ്ഞൊരുപൊൻ നിറമുള്ള പൂവ് നീ ...നഷ്ടപ്പെടുത്തി ഞാൻ നേടിയതൊക്കെയുംപൂവണിഞ്ഞതു നീ വന്ന നാളല്ലോ .....

Image


പഴയ മാർക്കറ്റ്
നഗരം കഴിഞ്ഞ്
ഭൂതമെന്നും
വർത്തമാനമെന്നുമുള്ള
രണ്ടേ രണ്ടു വളവു കഴിഞ്ഞാൽ
പഴയ മാർക്കറ്റായി..

Image


കൂർമ്മതപം
-----------------
അനാദിയായ പ്രണയസ്പർശം മരുഭൂമിയിൽ പെയ്യുന്ന മഴപോലെ.
ഒരില ജലസിരകളിൽ സമുദ്രം ഒളിപ്പിച്ച് ആകാശം പെയ്യുന്നത് കാത്തിരിക്കുന്നു.
മറ്റേ ഇല വിരക്തിയുടെ കൂർമ്മാസനത്തിൽ.
വല്മീകത്തിൽനിന്നുണർന്ന കവിത്വം വീണ്ടും ധ്യാനത്തിലേക്ക്..

Image


ആകുലത

ഞെട്ടുന്നശബ്ദങ്ങൾ
ഞെട്ടറ്റ ജീവിതങ്ങൾ
ഞെളിപിരികൊള്ളും
ജലസ്രോതസ്സുകൾ

Image


പ്രണയം കൊണ്ട് മുറിവേറ്റവൾ !
**********************
അന്നവൾ ഉറങ്ങുന്നേരം പുസ്തകങ്ങളെ കൂടെ കൂട്ടിയില്ല. പുസ്തകത്തിനുള്ളിലെ പേജുകൾക്കിടയിലെ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ... അവ പകർത്തുന്ന വികാരങ്ങൾക്ക് ഒരുപക്ഷെ തൻറെ തീരുമാനങ്ങളെ തകർത്തെറിയാനുള്ള കഴിവുണ്ടാകും. എല്ലാ സംവേദങ്ങളെയും മരവിപ്പിച്ച് മയക്കത്തിലേക്കു മടങ്ങുക ! അതായിരുന്നു അവളുടെ ലക്ഷ്യം. വേദനകളെ വാക്കുകളായി പകർന്നെടുക്കാനൊരു ഡയറിയോ കുത്തികുറിക്കാനൊരു പേനയോ അടുത്തെവിടെയും അവൾ

Image


മിണ്ടരുത്
............
മിണ്ടരുത് !
ആയുധങ്ങൾ പറഞ്ഞു
അവയുടെ മൂർച്ചയിൽ
നിശ്ശബ്ദത കിടന്നു
ഭയം ചിരിച്ചു

Image


Image


ഇനിയുമൊരു ഇന്നലേക്കായ്

Image


'കണ്ണാടി'' യുടെ ഓണപതിപ്പ് പ്രളയത്തിൽ ''മുങ്ങി''പ്പോയി. ഓണപതിപ്പ് ആഗസ്റ്റ് 18ന് ലോഡ് ചെയ്യാൻ വേണ്ടി 16 ന് മുമ്പ് തന്നെ മെയിൽ രചയിതാക്കൾ അയച്ച് തരുകയും ചെയ്തു. പക്ഷേ ആഗസ്റ്റ് 15 - ഉച്ചയ്ക്ക് ശേഷം ദുരന്തത്തിലേക്ക് കാര്യങ്ങൾ വഴിമാറുപ്പോകുകയായിരുന്നല്ലോ.

Image


മലയാള സിനിമയുടെ ഭാവി വളരെ പ്രതിഭാധനരായ കലാസാങ്കേതികപ്രവര്‍ത്തകരുടെ കൈകളിലാണെന്നു തെളിയിക്കുന്നതായി അടുത്തിടെ ഒരനുഭവം.സംസ്ഥാനത്തെ കോളജ് ക്യാംപസുകള്‍ക്കായി തിരുവനന്തപുരം ആയുര്‍വേദ കോളജ് ഫിലിം ക്‌ളബ് സംഘടിപ്പിച്ച കാലോപ്‌സിയ 2018 ഹ്രസ്വകഥാചിത്രമേളയുടെ പ്രാഥമിക തെരഞ്ഞെടുപ്പു

Image


തിരുവോണ പുലരിയിൽ ....

തിരുവോണ പൊയ്കയിൽ,
കതിർ കൊയ്യും മെയ്യുമായ് -
ഒരു ലീല മിഴിയുമായ്.....

Image


ഒലികളും മാറ്റൊലികളുമായി മഴയോർമ്മകൾ

ഇറ്റിറ്റിറങ്ങുന്ന മഴത്തുള്ളികളെ കണ്ട് ഒരു നിശ്വാസത്തിനൊപ്പം ഉൾവലിയുമ്പോൾ, പെട്ടെന്ന് വെള്ളയും പൂശി വെളുക്കെച്ചിരിക്കുന്ന മാനത്തേക്ക് ദാഹത്തോടെ നോട്ടമുയർത്തുമ്പോൾ തുടങ്ങുകയായി , ഓർമപ്പെയ്ത്ത്; അവിടെ ഇടിവെട്ടി മിന്നുന്നുണ്ടൊരു കാലവർഷം .

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി