Image

സർവ്വദേശീയമായി മേയ് 1-ാം തീയതി മേയ് ദിനമായി ആചരിക്കുകയാണ്.

1886-ൽ ചിക്കാഗോ തെരുവീഥികളിൽ തൊഴിലാളികൾ സംഘടിച്ച് സമരം നടത്തിയിട്ട് 2018 മേയ് 1ന് 132 വർഷം പൂർത്തിയാകുകയാണ്. എട്ട് മണിക്കൂർ അദ്ധ്വാനം എട്ടു മണിക്കൂർ വിശ്രമം എട്ട് മണിക്കൂർ വിനോദവും പഠനവും എന്നതായിരുന്നു തൊഴിലാളികൾ മുന്നോട്ട് വെച്ച മുദ്രാവാക്യം.

Image

ഭക്ഷ്യശേഖരണത്തില്‍ നിന്നും ഭക്ഷ്യോല്പ്പാ ദനത്തിലേക്കു വഴിമാറിയതാണ് മനുഷ്യസമൂഹത്തിലെ ആദ്യത്തെ വിപ്ലവമെന്ന് പ്രസിദ്ധ ചരിത്രകാരനായ ഗോര്ഡയന്‍ ചൈല്ഡ്ന പറഞ്ഞിട്ടുണ്ട്. അന്നേവരെ വന്യമായിരുന്നതിനെയെല്ലാം പരിഷ്കരിച്ച്. കാട് വെട്ടിത്തെളിച്ച് നാടാക്കി. കാട്ടുനെല്ല് നാട്ടുനെല്ലായി. കാട്ടുനായ നാട്ടുനായയായി. കാട്ടുകാള നാട്ടുകാളയായി. കാട്ടാട് നാട്ടാടായി. കാളയും പോത്തും കൃഷിയുപകരണങ്ങളായി. ഭാരം വലിക്കുന്ന വാഹനങ്ങളായി. ചിന്നിച്ചിതറി ജീവിച്ചിരുന്നവര്‍ കൂട്ടായ ജീവിതമാരംഭിച്ചു. ഗ്രാമങ്ങളുണ്ടായി. വിഭവവിതരണത്തിന്റെൂ മേല്നോഭട്ടത്തിനായി മുഖ്യനുണ്ടായി. അധികാരകേന്ദ്രമുണ്ടായി.

Image

കണ്ണുനട്ടിരിപ്പു
കർഷകർ,വൃദ്ധജനങ്ങൾ
വയൽക്കിളിപ്പാടുംപാട്ടിൽ
വാർന്ന വേർപ്പിൻ തുള്ളികൾ

Image

Dr.Achuthsankar S NairHOD - Computational Biology and Bio-Informaticskerala University Karyvattom Campus

Image

ആദ്യകാല നോവലുകളിലൊന്നായ ഇന്ദുലേഖ ലൈംഗികതയെ അഭിമുഖീകരിച്ചത് കഥ\'കളി\'യില്‍താല്‍പര്യമില്ലേ എന്ന ചോദ്യത്തിലൂടെയാണ്. പൂര്‍ത്തീകരിക്കപ്പെടാതെപോയ ഈ കോമാളികാമനയാണ് മലയാള നോവല്‍ലൈംഗികതയുടെ ആരംഭ ബിന്ദു. അവിടെ സഫലമാകാതെ പോയെന്നു മാത്രമല്ല, വല്ലാതെ അശ്ലീലമെന്നു വിധികല്‍പ്പിക്കുകയും ചെയ്തതുകൊണ്ടാവാം മലയാളനോവല്‍ജീവനഭാവമെന്ന നിലയില്‍ജൈവരതി തിരികെകൊണ്ടുവരാന്‍ശ്രമിച്ചു. കവിത കൈകാര്യം ചെയ്തതിനേക്കാള്‍തുറന്ന സ്ഥലികള്‍ലൈംഗികത മുന്‍നിര്‍ത്തി നോവല്‍സൃഷ്ടിച്ചത് പ്രത്യേക പരിചിന്തനമര്‍ഹിക്കുന്നു.

Image

ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലാത്തടം കാമ്പസില്‍ (നീലേശ്വരം) ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനങ്ങളെ ആസ്പദമാക്കി ത്രിദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

Image

തൃശ്ശൂർ ദേവമാതാ സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഹരിത ഹരീഷുമായി കണ്ണാടി നടത്തിയ അഭിമുഖം

Image

ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവചരിത്രമെഴുതപ്പെടുക എന്ന ഖ്യാതിയ്ക്ക് ആദ്യമായി അർഹനായ പടിഞ്ഞാറൻ കലാകാരനാണ് വിശ്വ പ്രശസ്ത ചിത്രകാരനും ശില്പിയുമായ മൈക്കലാഞ്ജലോ. അദ്ദേഹത്തിന് വെറും 6 വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. പിന്നീട് കല്പണിക്കാരനായ ബന്ധുവിനോടൊപ്പമായിരുന്നു താമസം. ശില്പവിദ്യയിൽ അഭിരുചിയുണ്ടായിരുന്ന കുഞ്ഞുമൈക്കലാഞ്ജലോ സമയം കിട്ടുമ്പോഴൊക്കെ കല്ലിൽ തന്റെ ഭാവനകൾ വിരിയിക്കാൻ ശ്രമിക്കുമായിരുന്നു.

Image

കുട്ടികളെ ആവേശഭരിതരാക്കി നാടക ശില്പശാല

Image

ദേശഭക്തി
എങ്ങനെയൊക്കെയാണ്
വ്യസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്
ജയ് വിളിച്ചോ
സിനിമാ ഹാളിൽ എഴുന്നേറ്റ് നിന്ന്
ദേശീയ ഗാനം ശ്രവിച്ചോ
പശുവിനെ പൂജിച്ചോ

Image

ഈ മരച്ചുവട്
നഗ്നമല്ല.

Image

സത്യം പറഞ്ഞാൽ നമ്മൾ ഒട്ടും പ്രതീഷിച്ചില്ല എനിക്ക് ഒരു അവാർഡ് കിട്ടുമെന്ന് .പക്ഷേ കണ്ടവർ എല്ലാവരും പറഞ്ഞു ഉറപ്പായിട്ടും കിട്ടും എന്നുള്ള രീതിയിൽ സംസാരിച്ചു . കാണുന്നവർ എല്ലാവരും പറഞ്ഞു നന്നായിട്ടുണ്ട് മാത്രമല്ല ഞാൻ ഇതുവരെ അഭിനയിച്ച ഒരു രീതിയിലുള്ള ഒരു സംഭവം അല്ല കാരണം ഞാൻ ഇതുവരെ ഹാസ്യ റോളുകളാണ് ചെയ്തുകൊണ്ടിരുന്നത് മുഴുവൻ . ഇത് ഏറ്റവും സീരിയസ് ആയിട്ടുള്ള നമ്മുടെ വർത്തമാനകാലത് നടക്കുന്ന ദരിദ്രരിൽ ദരിദ്രരായ ദരിദ്ര രേഖകക് താഴെയുള്ള ഒരു ഭിന്നശേഷിക്കാരനായിട്ടുള്ള അയാളും അയാളുടെ കുടുംബവും സമൂഹത്തിൽ പിടിച്ചു നിൽക്കാൻപ്പെടുന്ന കഷ്ടപ്പാടാണ് ഇതിൽ പറയുന്നത് .ഇതിൽ ഒരു ഈറ തൊഴിലാളിയായാണ് ഇതിൽ അഭിനയിക്കുന്നത്

Image

ഗുൽമോഹർ മരങ്ങൾപൂക്കളമിട്ടയായിടവഴിയിൽഅവർ ഒത്തുകൂടികളിച്ചും ചിരിച്ചുംതോളിൽ കൈയ്യിട്ട്

Image

നമ്മുടെ നിത്യജീവിതത്തിൽ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന് ഇന്നുള്ള പങ്ക് വളരെ വലുതാണ്

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി